"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്ന് സംസ്ക്കാര സമ്പന്നരാക്കാന്‍ 1939-മുതല്‍ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂണ്‍ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യന്‍ കര്‍മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ, | വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്ന് സംസ്ക്കാര സമ്പന്നരാക്കാന്‍ 1939-മുതല്‍ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂണ്‍ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യന്‍ കര്‍മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ, | ||
| വരി 48: | വരി 47: | ||
മഠത്തിന്റെ വരാന്തയില്‍ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവര്‍ഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേര്‍ന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941ജൂണ്‍ മാസത്തോടെ യു.പി വിഭാഗം പൂര്‍ത്തിയായി.അക്കൊല്ലം സ്ക്കൂള്‍ ഒരു താല്ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിര്‍ല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂര്‍വം സ്മരിച്ചുകൊള്ളുന്നു. | മഠത്തിന്റെ വരാന്തയില്‍ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവര്‍ഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേര്‍ന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941ജൂണ്‍ മാസത്തോടെ യു.പി വിഭാഗം പൂര്‍ത്തിയായി.അക്കൊല്ലം സ്ക്കൂള്‍ ഒരു താല്ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിര്‍ല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂര്‍വം സ്മരിച്ചുകൊള്ളുന്നു. | ||
ആണ്ടുതോറും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ല്‍ കോണ്‍വെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡില്‍ എല്‍.പി.വിഭാഗം | ആണ്ടുതോറും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ല്‍ കോണ്‍വെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡില്‍ എല്‍.പി.വിഭാഗം പ്രത്യേകമായി പ്രവര്‍ത്തനമാരംഭിച്ചു 1946 ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും പൂര്‍ണ്ണമായി. 1947ല്‍ എല്‍.പി വിഭാഗവും ഹൈസ്ക്കുള്‍വിഭാഗവുംപൂര്‍ണ്ണമായി പ്രവര്‍ത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു. | ||
1952ല്‍ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാറ്റി കിഴക്ക് പടിഞ്ഞാറ് കെട്ടിയുയര്‍ത്തിയ സെമി-പെര്‍മനന്റ് ഷെഡ്ഡിനോട് ചേര്‍ത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെര്‍മനന്റ് ഷെഡ്ഡുകുടി കെട്ടിയുയര്‍ത്തി ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികള്‍ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു | 1952ല്‍ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാറ്റി കിഴക്ക് പടിഞ്ഞാറ് കെട്ടിയുയര്‍ത്തിയ സെമി-പെര്‍മനന്റ് ഷെഡ്ഡിനോട് ചേര്‍ത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെര്‍മനന്റ് ഷെഡ്ഡുകുടി കെട്ടിയുയര്‍ത്തി ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികള്‍ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു | ||
| വരി 88: | വരി 87: | ||
കേരളത്തിന്റെ ഉപഗ്രഹവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ വിക്ടേഴ്സ് ചാനല്‍ വഴി എഡ്യൂസാറ്റ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസപരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ കുട്ടികള്‍ക്ക് കൈത്താങ്ങായി. 2007 മുതല്‍ ഈ പെണ്‍പള്ളിക്കൂടത്തിലേക്ക് 5 മുതല്‍ 7 വരെ ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനാനുമതി നല്‍കി.2008 മാര്‍ച്ചില്‍ ബഹു.സി. മെല്‍വീന വിരമിച്ച സ്ഥാനത്തേക്ക് ബഹു.സി. ആനീസ് നിയമിതയായി. | കേരളത്തിന്റെ ഉപഗ്രഹവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ വിക്ടേഴ്സ് ചാനല്‍ വഴി എഡ്യൂസാറ്റ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസപരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ കുട്ടികള്‍ക്ക് കൈത്താങ്ങായി. 2007 മുതല്‍ ഈ പെണ്‍പള്ളിക്കൂടത്തിലേക്ക് 5 മുതല്‍ 7 വരെ ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനാനുമതി നല്‍കി.2008 മാര്‍ച്ചില്‍ ബഹു.സി. മെല്‍വീന വിരമിച്ച സ്ഥാനത്തേക്ക് ബഹു.സി. ആനീസ് നിയമിതയായി. | ||
ഈ വിദ്യാലയത്തിലെ പ്ലാറ്റിനെ ജൂബിലി ആഘോഷങ്ങള്‍ക്ക് 2013 ആഗസ്റ്റ് 16-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30ന് തുടക്കം കുറിച്ചു, പൂര്‍വ്വവിദ്യാര്‍ത്ഥിയായ മുന്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. മേരി മെറ്റില്‍ഡ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സമാപന സമ്മേളനം 2014 ജനുവരി 16,17,18 ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു.2014 മേയ്മാസത്തില്‍ റവ.സി.ആനീസ് സ്ഥലം മാറിപ്പോവുകയും ആ സ്ഥാനത്തേേക്കു ബഹു.സി. ഷൈനി ജോസഫ് സ്ഥാനമേല്‍ക്കുകയും ചെയ്തു. | ഈ വിദ്യാലയത്തിലെ പ്ലാറ്റിനെ ജൂബിലി ആഘോഷങ്ങള്‍ക്ക് 2013 ആഗസ്റ്റ് 16-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30ന് തുടക്കം കുറിച്ചു, പൂര്‍വ്വവിദ്യാര്‍ത്ഥിയായ മുന്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. മേരി മെറ്റില്‍ഡ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സമാപന സമ്മേളനം 2014 ജനുവരി 16,17,18 ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു.2014 മേയ്മാസത്തില്‍ റവ.സി.ആനീസ് സ്ഥലം മാറിപ്പോവുകയും ആ സ്ഥാനത്തേേക്കു ബഹു.സി. ഷൈനി ജോസഫ് സ്ഥാനമേല്‍ക്കുകയും ചെയ്തു. | ||
== <FONT SIZE = 6>ഭൗതികസൗകര്യങ്ങള്‍</FONT> == | == <FONT SIZE = 6>ഭൗതികസൗകര്യങ്ങള്‍</FONT> == | ||