"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
[[പ്രമാണം:16305 5.jpg|thumb|VIDYALAYA VIKASANA SILPASALA]]
[[പ്രമാണം:16305 5.jpg|thumb|VIDYALAYA VIKASANA SILPASALA]]
[[പ്രമാണം:16305 7.jpg|thumb|VIDYALAYA VIKASANA SILPASALA]]
[[പ്രമാണം:16305 7.jpg|thumb|VIDYALAYA VIKASANA SILPASALA]]
[[പ്രമാണം:16305-8.jpg|thumb|അമ്മമാർക്കുള്ള  ക്വിസ്  മത്സരം - സമ്മാനദാനം]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

22:21, 15 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് കക്കഞ്ചേരി
വിലാസം
കക്കഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-04-201716305




................................

ചരിത്രം

                     ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി
           സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്   ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി.

കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര്‍ മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന്‍ പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന്‍ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂള്‍ മാറ്റിസ്ഥാപിച്ചത്.

       1943ല്‍ 5 ക്ലാസ് വരെ ഉയര്‍ത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവര്‍ത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവന്‍ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നല്‍കിയിരുന്നു.
വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീര്‍ത്തു. പി.ടി.എയുടെയും ഉളളിയേരി  ഗ്രാമ   പഞ്ചായത്തിന്റെയും   നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. അതോടെ എം.എല്‍.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ  എടമംഗലത്ത് കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി മകന്‍എടമംഗലത്ത്  ഗംഗാധരന്‍നായര്‍ കിണര്‍  കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി  നല്‍കി.

ഭൗതികസൗകര്യങ്ങള്‍

ക്‌ളാസ് മുറികൾ നാല് . കഞ്ഞിപ്പുര .
മൂത്രപ്പുര - 2 , കക്കൂസ് - 3
കമ്പ്യൂട്ടർ - 3

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പട്ടർമാസ്റ്റർ
  2. സുകുമാരൻ മാസ്റ്റർ
  3. ഗോപാലൻ മാസ്റ്റർ
  4. വിജയൻ മാസ്റ്റർ
  5. ജാനകി ടീച്ചർ
  6. എ. സി. മാധവൻ മാസ്റ്റർ
  7. ദാമോദരൻ മാസ്റ്റർ

നേട്ടങ്ങള്‍

വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം .............

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ..........
സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്ന് .......


സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്ന് .....
COMPUTER INAUGURATION
VIDYALAYA VIKASANA SILPASALA
VIDYALAYA VIKASANA SILPASALA
അമ്മമാർക്കുള്ള ക്വിസ് മത്സരം - സമ്മാനദാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വിനീത. കെ
  2. ഡോ.രശിഷ
  3. ഡോ .റിംസത്ത്

വഴികാട്ടി

{{#multimaps:11.468821,75.751396}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കക്കഞ്ചേരി&oldid=356889" എന്ന താളിൽനിന്ന് ശേഖരിച്ചത്