"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 57: വരി 57:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു .


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

09:02, 10 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് കക്കഞ്ചേരി
വിലാസം
കക്കഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-04-201716305




................................

ചരിത്രം

ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി

സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയമാണ് ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി. കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര്‍ മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന്‍ പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന്‍ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂള്‍ മാറ്റിസ്ഥാപിച്ചത്.1943ല്‍

 5 ക്ലാസ് വരെ ഉയര്‍ത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവര്‍ത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവന്‍ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നല്‍കിയിരുന്നു.
വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീര്‍ത്തു. പി.ടി.എയുടെയും ഉളളിയേരി  ഗ്രാമ   പഞ്ചായത്തിന്റെയും   നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. അതോടെ എം.എല്‍.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ  എടമംഗലത്ത് കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി മകന്‍എടമംഗലത്ത്  ഗംഗാധരന്‍നായര്‍ കിണര്‍  കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി  നല്‍കി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പട്ടർമാസ്റ്റർ
  2. സുകുമാരൻ മാസ്റ്റർ
  3. ഗോപാലൻ മാസ്റ്റർ
  4. വിജയൻ മാസ്റ്റർ
  5. ജാനകി ടീച്ചർ
  6. എ. സി. മാധവൻ മാസ്റ്റർ
  7. ദാമോദരൻ മാസ്റ്റർ

നേട്ടങ്ങള്‍

വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.468821,75.751396 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കക്കഞ്ചേരി&oldid=355501" എന്ന താളിൽനിന്ന് ശേഖരിച്ചത്