"മണിയൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:


==  ഹരിത പരിസ്ഥിതി ക്ലബ്ബ്  ==
==  ഹരിത പരിസ്ഥിതി ക്ലബ്ബ്  ==
സ്കൂള്‍ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു.വനസംരക്,ണ യജ്‍ഞത്തിന്റെ ഭാഗമായി കേരള പരിസ്ഥിതി സമിതി നടര്രുന്ന വയനാട് ചുരം യാത്ര ഞങ്ങള്‍ പങ്കെടുക്കുന്നു. സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്റെ ഭഗമായി പൂച്ചെടികള്‍ വച്ച് പിടിപ്പിക്കുന്നു.
സ്കൂള്‍ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു.വനസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരള പരിസ്ഥിതി സമിതി നടത്തുന്ന വയനാട് ചുരം യാത്രയില്‍ ഞങ്ങള്‍ പങ്കെടുക്കുന്നു. സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്റെ ഭഗമായി പൂച്ചെടികള്‍ വച്ച് പിടിപ്പിക്കുന്നു.


==  Shakespear English Club  ==
==  Shakespear English Club  ==

15:41, 8 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മണിയൂർ യു പി എസ്‍‍
വിലാസം
മണിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
08-04-2017Ramakrishnan.V.K




................................

ചരിത്രം

1947ല്‍ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ്ലറ്റ്സ്,എല്ലാക്ലാസിലും പേന ഉപയോഗിച്ചുള്ള വെളുത്ത ബോര്‍ഡ്,എല്ലാ അദ്ധ്യാപകര്‍ക്കും ലാപ് ടോപ്പ്....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

=വിദ്യാരംഗം കലാ സാഹിത്യ വേദി

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സയന്‍സ് ക്ലബ്ബ്

 ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യുന്നു.ശാസ്ത്ര  പ്രദര്‍ശനങ്ങള്‍ നടത്തന്നു.

രാമാനുജന്‍ ഗണിതശാസ്ത്രക്ലബ്ബ്

 എല്ലാ ആഴ്ചയും ഗണിത പസിലുകള്‍ ചര്‍ച്ച ചെയ്യുന്നു.

ഹരിത പരിസ്ഥിതി ക്ലബ്ബ്

സ്കൂള്‍ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു.വനസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരള പരിസ്ഥിതി സമിതി നടത്തുന്ന വയനാട് ചുരം യാത്രയില്‍ ഞങ്ങള്‍ പങ്കെടുക്കുന്നു. സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്റെ ഭഗമായി പൂച്ചെടികള്‍ വച്ച് പിടിപ്പിക്കുന്നു.

Shakespear English Club

ചിത്രശാല

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.വി.ആര്‍ .സരോജിനി
  2. ശ്രീ.എം.പി.രാമന്‍
  3. ശ്രീ.കെ.കെ.ശ്രീധരന്‍
  4. ശ്രീമതി.ടി.വി.സരോജിനി
  5. ശ്രീമതി.ടി.പി.ലീല
  6. ശ്രീ.ബി.സുരേഷ് ബാബു
  7. ശ്രീ.എന്‍.ചന്ദ്രന്‍
  8. ശ്രീ.​എന്‍.കെ.ബാലന്‍

നേട്ടങ്ങള്‍

1947ല്‍ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മണിയൂര്‍.ഇ.ബാലന്‍മാസ്റ്റര്‍
  2. ഡോ.സുനില്‍ ചന്ദ്രന്‍.എസ് ( ശാസ്ത്രജ്ഞന്‍ )
  3. ഡോ.ഷീന
  4. ഡോ.ജിതേഷ്
  5. ഡോ.മനുരാ‍‍ജ്
  6. ഡോ.കിരണ്‍ മനു
  7. ക്യാപ്റ്റന്‍.ലഷീര്‍.ബി.എസ്
  8. സുധീപ്.ബി
  9. ‍ഷിബു.എസ്

വഴികാട്ടി

{{#multimaps:11.5409422, 75.6481913 |zoom=13}}

"https://schoolwiki.in/index.php?title=മണിയൂർ_യു_പി_എസ്‍‍&oldid=355295" എന്ന താളിൽനിന്ന് ശേഖരിച്ചത്