"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(/* എല്ലാ മത വിശ്വാസികളും ഇടകലര്‍ന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ കേരളത്തിന്റെ എല്ലാജ...) |
|||
വരി 13: | വരി 13: | ||
== '''കാപ്പി ചെടി''' == | == '''കാപ്പി ചെടി''' == | ||
==കാരാപ്പുഴ ഢാം== | ==കാരാപ്പുഴ ഢാം അമ്പലവയലില്‍ നിന്നും നാല് കി മീ മാത്രമേ ഡാമിലേക്കുള്ളൂ== | ||
[[പ്രമാണം:15057 3.JPG|thumb|karappuzha|centre]] | [[പ്രമാണം:15057 3.JPG|thumb|karappuzha|centre]] |
14:34, 6 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എല്ലാ മത വിശ്വാസികളും ഇടകലര്‍ന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ കേരളത്തിന്റെ എല്ലാജില്ലകളില്‍ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടാം.പല നിറത്തിലുള്ള റോസാ പുഷ്പങ്ങളും ഡാലിയാ പൂക്കളും ചിരിച്ചു നിന്നുകൊണ്ട് വസന്ത കാലത്ത് ഞങ്ങളുടെ ഗ്രാമം നിങ്ങളെ വരവേല്‍ക്കും.അന്താരാഷ്ട്ര പുഷ് പോല്‍സവ മാ യ പൂപ്പൊലി ന ടക്കുന്നത് ഞങ്ങളുടെ ഗ്രാമത്തിലാണ്
കാപ്പിയും കുരുമുളകുംതേയിലയും
നെല്ലും ഇഞ്ചിയുംനേന്ത്രവാഴയും ഞങ്ങള്‍ കൃഷിചെയ്യുന്നു. .
പല തരത്തിലുള്ള പക്ഷികളുടെ
ശബ്ദമുഖരിതമായ പ്രഭാതങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു
ഞങ്ങളുടെ പൂര്‍വീകരുടെ കഠിനാദ്ധ്വാനം കൊണ്ട് ഞങ്ങള്‍ക്ക് ലഭിച്ച
സുഖസൌകര്യങ്ങളോട് ഞങ്ങള്‍ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു