"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48090 (സംവാദം | സംഭാവനകൾ)
No edit summary
48090 (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
നിര്‍ത്തുന്നു.
നിര്‍ത്തുന്നു.

1.ഹരിത പരിസ്ഥിതി ക്ലബ്,
2.ശാസ്ത്ര ക്ലബ്ബ്,
3.സാമൂഹ്യശാസ്ത്ര ക്ലബ്ബ്,
4.ഗണിത ക്ലബ്ബ്,
5.ഐ.ടി ക്ലബ്ബ്,
6.ഹെല്‍ത് ക്ലബ്ബ്
7.വിദ്യാരംഗം കലാസാഹത്യ വേദി,
8.റിപ്പ്ള്‍സ് ഇംഗ്ലീഷ് ക്ലബ്ബ്,
9.ഹിന്ദി ക്ലബ്ബ്
10.അറബി ക്ലബ്ബ്
11സ്കൂള്‍ നിയമ ക്ലബ്ബ്
12.കലാ ക്ലബ്ബ്

1.ഹരിത പരിസ്ഥിതി ക്ലബ്,
2.ശാസ്ത്ര ക്ലബ്ബ്,
3.സാമൂഹ്യശാസ്ത്ര ക്ലബ്ബ്,
4.ഗണിത ക്ലബ്ബ്,
5.ഐ.ടി ക്ലബ്ബ്,
6.ഹെല്‍ത് ക്ലബ്ബ്
7.വിദ്യാരംഗം കലാസാഹത്യ വേദി,
8.റിപ്പ്ള്‍സ് ഇംഗ്ലീഷ് ക്ലബ്ബ്,
9.ഹിന്ദി ക്ലബ്ബ്
10.അറബി ക്ലബ്ബ്
11സ്കൂള്‍ നിയമ ക്ലബ്ബ്
12.കലാ ക്ലബ്ബ്

[[ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/'''കൂടുതല്‍ അറിയുക'''|/'''കൂടുതല്‍ അറിയുക''']]

*ക്ലബ്ബ് നാമകരണം

ക്ലബ്ബ് നാമകരണ ഉദ്ഘാടനം'ചൂസ് വണ്‍ നെയിം ആന്‍റ് ഗിവ് റീസണ്‍'

*ക്യാപ്ഷന്‍ റൈറ്റിംഗ് മല്‍സരം,

*ആന്റി വാര്‍ റാലി

ജൂലൈ 28 ഒന്നാം ലോക മഹാ യുദ്ധംആരംഭ ദിനം,സ്ലോഗണ്‍-പ്ലക്കാര്‍ഡ് തയ്യാറാക്കല്‍

*വാള്‍ മാഗസിന്‍

രണ്ടാഴ്ചയില്‍ ഒരിക്കല്‍ -വ്യത്യസ്ത ഡിവിഷനുകള്‍ തയ്യാറാക്കുന്നു.

*വേഡ് ഗെയിം,

*സ്പെല്ലിംഗ് ഗെയിം

*ഇംഗ്ലീഷ് ഗാഡന്‍

കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിപോഷിപ്പിക്കാനുള്ള സ്വാഭാവിക സാഹചര്യങ്ങള്‍ ഒരുക്കുന്നു.

*ഡോക്യുമെന്ററി ഫെസ്റ്റ്,

*പോയട്രി വര്‍ക്ക് ഷോപ്പ്

പദ്യരചനാ വഴിയിലൂടെ - സ്മാര്‍ട്ട് റൂമിന്റെ ഉപയോഗപ്പെടുത്തലിലൂടെ ഉദാഹരണങ്ങള്‍ പരിചയപ്പെടുത്തുന്നു.

*എന്റെ കവിത

ക്ലബ്ബ് അംഗങ്ങളുടെ കവിതാ എഡിററിംഗ്,കവിതാ സമാഹാരം പ്രകാശനം

*അഭിമുഖം

'മൈ വേള്‍ഡ് ഓഫ് ഡാര്‍ക്കന്‍സ് '-അന്ധ അധ്യാപകരുമായുള്ള പ്രത്യേക അഭിമുഖം

*റിവേഴ്സ് ക്വിസ് പ്രോഗ്രാം

*സ്റ്റോറി ടെല്ലിംഗ് ഗൈം

*ഉപന്യാസരചന,കഥാരചന,വാര്‍ത്താവായന,ക്വിസ് മല്‍സരങ്ങള്‍

*'THE HINDU' ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍ അവലംബിച്ചുള്ള പരിപാടി

*മൊബൈല്‍ ക്വിസ് ഗ്രൂപ്പ്

ഗ്രാമര്‍ വൊക്കാബുലറി അനുസരിച്ചു‌ള്ള പ്രത്യേക പരിപാടി

ശാസ്ത്ര ക്ലബ്ബ്

*ക്ലബ്ബ് ഉല്‍ഘാടനംമഴക്കാല രോഗബോധവല്‍കരണം

*ബോധവല്‍കരണക്ലാസ്

ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍,പി.എച്.സി,കീഴുപറമ്പ്

*പോസ്ററര്‍ നിര്‍മാണ മല്‍സരം
*ഗൃഹസമ്പര്‍ക്ക ബോധവല്‍കരണം
*കൊതുകു ജന്യ രോഗങ്ങളുടെ ബോധവല്‍കരണം
കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സ്കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെയും ആഭിമു‌ഖ്യത്തില്‍പ്രദേശത്തെ വീടുകള്‍സന്ദര്‍ശനം നടത്തുകയും കൊതുകു നിര്‍മാര്‍ജന സന്ദേശം കൈമാറുകയും ചെയ്യുന്നു.
*ശാസ്ത്ര മാഗസിന്‍ നിര്‍മാണം
*ജന്മ ദിനാഘോഷം
ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പ്രത്യക പരിപാടി എല്ലാ ആഴ്ചയും
*സയന്‍സ് ഉത്തരപ്പെട്ടി പ്രോഗ്രാം
*ലളിത പരീക്ഷണങ്ങളും നിരീക്ഷണക്കുറിപ്പുകള്‍ തയാറാക്കലും
*വിജ്ഞാനോല്‍സവ പരീക്ഷ
ജൈവ വൈവിധ്യം മുഖ്യ വിഷയം
*സെമിനാര്‍
ലോക സയന്‍സില്‍ ഇന്ത്യയുണ്ടോ?
*സയന്‍സ് ടാലന്റ് ടെസ്ററ്
*ദിനാചരണങ്ങള്‍
ഫ്രാന്‍സിസ് ക്രിക്ക് ദിനം-ജുണ്‍ 8
*ലഹരി വിരുദ്ധദിനം
ജുണ്‍ 26 ,പോസ്ററര്‍ നിര്‍മാണ മല്‍സരം,
*ബോധവല്‍കരണ ക്ലാസ്.
*ഡോളി ജന്മ ദിനം-ജൂലൈ 5
ക്ലോണിംഗ് പ്രത്യക പരിപാടി
*ചാന്ദ്ര ദിനാഘോഷം
സി.ഡി പ്രദര്‍ശനം,ചാന്ദ്ര ദിനപ്പതിപ്പ് തയാറാക്കല്‍,ക്വിസ് മല്‍സരം.
*ഓസോണ്‍ ജിനം-സെപ്ററമ്പര്‍ 16
പ്രത്യക സി.ഡി പ്രദര്‍ശനം
*അന്താരാഷ്ട്ര മോള്‍ ദിനം-ഒക്ടോബര്‍ 23
പ്രത്യേക സി.ഡി പ്രദര്‍ശനം,ക്വിസ് മല്‍സരം.
*ദേശീയ ശാസ്ത്ര ദിനം-നവംമ്പര്‍-7
*സി.വി രാമന്‍-ഉപന്യാസ മല്‍സരം
*സലിം അലി ജന്മ ദിനം-നവംമ്പര്‍-12
പക്ഷി നിരീക്ഷണ പരിപാടി
*തോമസ് ആല്‍വാ എഡിസണ്‍-ഫെബ്രുവരി-11
*ചാള്‍സ് ഡാര്‍വിന്‍ ദിനം-ഫെബ്രുവരി -12
*ജൈവോല്‍സവം
ജൈവ വൈവിധ്യ റജിസ്ററര്‍ തയാറാക്കല്‍
*ശാസ്ത്രമേള
*ശാസ്ത്ര നാടകം
*ശാസ്ത്ര അവാര്‍ഡ്
സ്കൂളിലെയും സമീപ സ്കൂളിലെയും ശാസ്ത്ര പ്രതിഭകള്‍ക്ക് 4,7,9 ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ശാസ്ത്ര അഭിരുചി പരീക്ഷയിലൂടെ തെരെഞ്ഞെടുക്കുന്നു.
*സയന്‍സ് മീഡിയ പ്രവര്‍ത്തനം
സയന്‍സ് വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കല്‍
*സമാപനവും സര്‍ടിഫിക്കററ് വിതരണവും
ഗണിത ക്ലബ്ബ്
*ഗണിത ക്ലബ്ബ് ഉല്‍ഘാടനം
*ഗണിത കിറ്റ് തയാറാക്കല്‍
പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഗണിത കിറ്റ് തയാറാക്കല്‍
*ഗണിത മാഗസിന്‍
യു.പി വിഭാഗത്തിനും,ഹൈസ്കൂള്‍ വിഭാഗത്തിനും ഗണിത മാഗസിന്‍ നിര്‍മാണ മല്‍സരം.ഡിവിഷന്‍ അടിസ്ഥാനത്തില്‍ പതിപ്പുകള്‍ തയാറാക്കുന്നു.
*ജീവചരിത്ര ക്കുറിപ്പ്
പ്രമുഖ ശാസ്ത്രജ്ഞരെയും ഗണിത കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി എല്ലാ മാസവും മൂന്നാം വാരത്തില്‍
*ചാര്‍ട്ടുകള്‍ തയാറാക്കല്‍
നമ്പര്‍ ചാര്‍ട്ട്
ജ്യോമട്രിക്കല്‍ ചാര്‍ട്ട്
മറ്റു ചാര്‍ട്ടുകള്‍
*ഗണിത ക്വിസ് മല്‍സരം
*ഗണിത മോഡല്‍ നിര്‍മാണം‌
*ഗണിത ലാബ്
പുസ്തകങ്ങള്‍,ജ്യോമട്രിക്കല്‍ ഇന്‍സ്ട്രൂമെന്റ്സ്,ചാര്‍ട്ടുകള്‍
*ടീച്ചിംഗ് എയ്ഡ്സ്,സി.ഡി കള്‍ തുടങ്ങിയവയുടെ ശേഖരണവും നിര്‍വഹണവും
*സ്കൂള്‍ ഗണിത മേള
*ജ്യോമെട്രിക് ഫ്ലവര്‍ കാര്‍പെറ്റ്
*കളമെഴുത്ത് മല്‍സരം
*ഗണിത ഗാനമേള
*ഗണിത കോല്‍കളി
*ഗണിത ട്രിപ്പ്
സാമൂഹ്യ ശാസ്ത്രക്ലബ്ബ്
*സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉല്‍ഘാടനം
*വര്‍ഷമാപിനി
മഴക്കാല ആരംഭത്തില്‍ തന്നെ വര്‍ഷമാപിനി തയാറാക്കുന്നു.മഴയുടെ ലഭ്യത,മഴയുടെ തോത്, മഴ വെള്ള സംഭരണം,മഴവെള്ള ഉപയോഗം തുടങ്ങിയവയെക്കുറിച്ച് ബോധവല്‍കരണം
*ലോക ജനസംഖ്യാദിനം
*സെമിനാര്‍
“ജനസംഖ്യ വളര്‍ച്ച,കാരണങ്ങളും പ്രശ്നങ്ങളും”
ഉദ്ഘാടനം  പ്രിന്‍സിപ്പാള്‍
അതിഥി    ശ്രീ പത്മനാഭന്‍(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍)
*ഹിരോഷിമ ദിനം
*ആഗസ്റ്റ് 6- യുദ്ധവിരുദ്ധ റാലി
യുദ്ധ വിരുദ്ധ പോസ്റ്റര്‍ രചനാ മല്‍സരം
*ഒരു ക്ലാസില്‍ ഒരു ഗ്ലോബ് പദ്ധതി
*സ്വാതന്ത്ര്യ ദിന പതിപ്പ് തയാറാക്കല്‍ മല്‍സരം
*ഭൂപടങ്ങള്‍
ലോകം,ആഫ്രിക്ക,അമേരിക്ക, യൂറോപ്പ്,ഇന്ത്യ,കേരളം-ഭൗതിക,രാഷ്ട്രീയ ഭൂപടങ്ങള്‍ ശേഖരിക്കലും നിര്‍മിക്കലും.
*സാമൂഹ്യ ശാസ്ത്ര ലാബ്:
കുട്ടികള്‍ തയാറാക്കിയ മോഡലുകള്‍,ചാര്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു.
*ഫീല്‍ഡ് ട്രിപ്പ്
*ഒരു ക്ലാസ് ഒരു പൂച്ചെടി
*സ്കൂള്‍ സൗന്ദര്യ വല്‍കരണം
*മര സംരക്ഷണം
നിലവിലുള്ള മരങ്ങള്‍ക്ക് ചുറ്റിലും മണ്ണ് നിറക്കല്‍
*നടപ്പാത നിര്‍മാണം
പ്രവേശനകവാടം മുതല്‍ രണ്ട് വരികളിലായി ചെങ്കല്ല് ഉപയോഗിച്ച് നടപ്പാത നിര്‍മിക്കുന്നു.
*പൂന്തോട്ട നിര്‍മാണം
ഓരോ ക്ലാസ്റൂമിന് മുമ്പിലും ചെറിയ ചെറിയ പൂന്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു‌‌.
*പുല്‍ തകിട്
പ്രധാന സ്റ്റേജിന് മുമ്പില്‍ പുല്ല് വെച്ച് പിടിപ്പിക്കുകയും ഒരു കൊച്ചു പൊയ്ക നിര്‍മിക്കാനുമുള്ള പദ്ധതി
*ക്യാമ്പസ് ക്ലീനിംഗ്
*ഹരിത സേന,ഹെല്‍ത്ത് ക്ലബ്ബ്,ശാസ്ത്ര ക്ലബ്ബ് തുടങ്ങിയവയുടെ നിരന്തരവും,തുടര്‍ച്ചയായതുമായ സ്കൂള്‍ പരിസര            ശുചീകരണം
*കമ്പോസ്റ്റ് പിറ്റ് നിര്‍മാണം
*മാലിന്യ സംസ്കരണ പദ്ധതി
*മാലിന്യ ബോധവല്‍കരണം
പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് സന്ദേശം കുട്ടികളില്‍ എത്തിക്കുന്നു.വ്യക്തി ശുചിത്വ,ക്ലാസ് ശുചിത്വ,പരിസര ശുചിത്വ .മഴക്കാല രോഗബോധവല്‍കരണം,കൊതുകുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍
*മാലിന്യ സംസ്കരണം
എല്ലാ ക്ലാസിലും വേസ്റ്റ് ബാസ്കറ്റ്,ബക്കറ്റ് ,കപ്പ് മുതലായവ ലഭ്യമാക്കുക.പൊതു വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക.
*മണ്ണിര കമ്പോസ്റ്റ്
*ബയോഗ്യാസ് പ്ലാന്റ്
*ബാത്ത് റൂം ശുചീകരണം

''വി.എച്.എസ്.ഇ. വിഭാഗം'''

''വി.എച്.എസ്.ഇ. വിഭാഗം'''
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._കീഴുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്