"കൂത്തുപറമ്പ് ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14040 (സംവാദം | സംഭാവനകൾ)
14040 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
30 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും  . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും  രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇരു പതിനായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും മികച്ച ഓഡിയോ സിസ്റ്റം എന്നിവ ഉണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകള് സര്‍വീസ് നടത്തുന്നു.

== '''എസ്.എസ്.എല്.സി  വിജയശതമാനം''' 2014-15   98.3%
== '''എസ്.എസ്.എല്.സി  വിജയശതമാനം''' 2016-17   99.3%

== '''പാഠ്യേതര പ്രവര്ത്തനങ്ങള്''' ==
== '''പാഠ്യേതര പ്രവര്ത്തനങ്ങള്''' ==
വരി 54: വരി 54:

സാമൂഹിക സേവനരംഗത്ത് വിദ്യാര്ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്മ്മോല്സുകതയും വളര്ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല് ബേഡന് പവ്വല് പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ്  സ്ക്കൂളില് പ്രവര്ത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ്  കൂത്തുപറന്വ ഹൈസ്കൂളിലേത്  എല്ലാ വര്ഷവും യൂനിറ്  സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്" എന്നിവ ലഭിക്കാറുണ്ട്.   

ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക ഇന്ററാക്ടീവ് സ്മാര്‍ട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടര്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.
   
*  എന്‍.സി.സി.
*  എന്‍.സി.സി.
"https://schoolwiki.in/കൂത്തുപറമ്പ്_ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്