"സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 33: | വരി 33: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിന്തലമുറയുടെ ഭാവി ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ്എല്‍.പി.സ്കൂള്‍.1981ഡിസംബര്‍ മൂന്നിന് അഭിവന്ദ്യ താമരശ്ശേരില്‍ പിതാവ് തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് ജൂണ്‍ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയില്‍ വച്ച് സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്കൂളിന്റെ | പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിന്തലമുറയുടെ ഭാവി ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ്എല്‍.പി.സ്കൂള്‍.1981ഡിസംബര്‍ മൂന്നിന് അഭിവന്ദ്യ താമരശ്ശേരില്‍ പിതാവ് തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് ജൂണ്‍ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയില്‍ വച്ച് സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനംതയ്യാലില്‍ ബഹു. പി.കെ കുഞ്ഞു വൈദ്യന് പ്രാര്‍ത്ഥന പൂര്‍വ്വം നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു. അറുപത്തിയേഴു കുട്ടികള്‍ അന്ന് ക്ലാസിലുണ്ടായിരുന്നു. 1982 ജൂലൈ പതിനൊന്നാംതീയതിസ്കൂള്‍ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡര്‍ മുവാറ്റുപുഴ ഡി.ഇ.ഒ ഓഫിസില്‍ നിന്നും ലഭിച്ചു. അന്നു തന്നെ റവ.സി.വില്‍ഫ്രഡ് പ്രഥമ ടീച്ചര്‍ ഇന്‍ചാര്‍ജ്ജായി ചാര്‍ജ്ജെടുത്തു. അങ്ങിനെ സി. വില്‍ഫ്രഡ് സി.റ്റോംസി എന്നിവര്‍ ഔദ്യോഗിക ടീച്ചര്‍മാരായി. | ||
തുടര്‍ന്ന് സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കാന്‍ നാനാജാതി മതസ്ഥരായയ പ്രദേശവാികളുടെ സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി പുതിയ സ്കൂള്‍കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി 1982 ജനുവരി പത്താം തീയതി രാവിലെ പത്തു മണിക്ക് സ്കൂളിന്റെ പ്രഥമ ലോക്കല്‍ മാനേജരായ ബഹു. ഫാ.ഫിലിപ്പ് തൊടുകയില്‍ പുതിയ കെട്ടിടത്തിന്റെ ആശിര്‍വാദം നിര്‍വ്വഹിക്കുകയും മാര്‍ച്ച് ഇരുപതാം തീയതി നടന്ന പൊതു സമ്മേളനത്തില്‍ വച്ച് കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ റ്റി.എം.ജേക്കബ് സ്കൂളിന്റെ ഒപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. | |||
രണ്ടായിരിത്തിയേഴ് ഫെബ്രുവരി ഈ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയും ആയതിന്റെ സ്മരണക്കായി പ്രവേശന കവാടം നിര്‍മ്മിക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ ഹെഡ്മിസ്ട്രസ്സ് ആയി സി.നോബിളിന്റെ നേതൃത്വത്തില്‍ അധ്യാപകരായ ശ്രീമതി മാഗി ജേക്കബ്, ബിജു ജേക്കബ്, സിനോമോന് ജേക്കബ്, കെ.എം.ഷെമീര്‍ എന്നീ അധ്യാപകര്‍ സേവനം ചെയ്യുന്നു. | |||
പറമ്പഞ്ചേരിയുടെ നാമം ദേശാന്തരങ്ങളില്‍ എത്തിക്കുവാന്‍ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ പറമ്പഞ്ചേരിയുടെ നാമം തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കുന്നതിനും ഈ സ്കൂള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
10:57, 28 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി | |
---|---|
വിലാസം | |
പറമ്പഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Muvattupuzha |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-03-2017 | 28411 |
................................
ചരിത്രം
പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിന്തലമുറയുടെ ഭാവി ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ്എല്‍.പി.സ്കൂള്‍.1981ഡിസംബര്‍ മൂന്നിന് അഭിവന്ദ്യ താമരശ്ശേരില്‍ പിതാവ് തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് ജൂണ്‍ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയില്‍ വച്ച് സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനംതയ്യാലില്‍ ബഹു. പി.കെ കുഞ്ഞു വൈദ്യന് പ്രാര്‍ത്ഥന പൂര്‍വ്വം നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു. അറുപത്തിയേഴു കുട്ടികള്‍ അന്ന് ക്ലാസിലുണ്ടായിരുന്നു. 1982 ജൂലൈ പതിനൊന്നാംതീയതിസ്കൂള്‍ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡര്‍ മുവാറ്റുപുഴ ഡി.ഇ.ഒ ഓഫിസില്‍ നിന്നും ലഭിച്ചു. അന്നു തന്നെ റവ.സി.വില്‍ഫ്രഡ് പ്രഥമ ടീച്ചര്‍ ഇന്‍ചാര്‍ജ്ജായി ചാര്‍ജ്ജെടുത്തു. അങ്ങിനെ സി. വില്‍ഫ്രഡ് സി.റ്റോംസി എന്നിവര്‍ ഔദ്യോഗിക ടീച്ചര്‍മാരായി.
തുടര്‍ന്ന് സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കാന്‍ നാനാജാതി മതസ്ഥരായയ പ്രദേശവാികളുടെ സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി പുതിയ സ്കൂള്‍കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി 1982 ജനുവരി പത്താം തീയതി രാവിലെ പത്തു മണിക്ക് സ്കൂളിന്റെ പ്രഥമ ലോക്കല്‍ മാനേജരായ ബഹു. ഫാ.ഫിലിപ്പ് തൊടുകയില്‍ പുതിയ കെട്ടിടത്തിന്റെ ആശിര്‍വാദം നിര്‍വ്വഹിക്കുകയും മാര്‍ച്ച് ഇരുപതാം തീയതി നടന്ന പൊതു സമ്മേളനത്തില്‍ വച്ച് കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ റ്റി.എം.ജേക്കബ് സ്കൂളിന്റെ ഒപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
രണ്ടായിരിത്തിയേഴ് ഫെബ്രുവരി ഈ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയും ആയതിന്റെ സ്മരണക്കായി പ്രവേശന കവാടം നിര്‍മ്മിക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ ഹെഡ്മിസ്ട്രസ്സ് ആയി സി.നോബിളിന്റെ നേതൃത്വത്തില്‍ അധ്യാപകരായ ശ്രീമതി മാഗി ജേക്കബ്, ബിജു ജേക്കബ്, സിനോമോന് ജേക്കബ്, കെ.എം.ഷെമീര്‍ എന്നീ അധ്യാപകര്‍ സേവനം ചെയ്യുന്നു.
പറമ്പഞ്ചേരിയുടെ നാമം ദേശാന്തരങ്ങളില്‍ എത്തിക്കുവാന്‍ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ പറമ്പഞ്ചേരിയുടെ നാമം തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കുന്നതിനും ഈ സ്കൂള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു
ഭൗതികസൗകര്യങ്ങള്
ഒരേക്കര്‍ സ്ഥലത്ത് വിശാലമായി ഇരുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ എട്ടു ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടര്‍ ലാബ്, എന്നിവ ഉള്‍പ്പെടുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും കുടിവെള്ള സംവിധാനങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂള്‍ ബസ്സും മറ്റു വാഹന സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും സ്കൂള്‍ ആവശ്യത്തിനായി പച്ചക്കറി തോട്ടവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലോടു കൂടിയ സ്കൂള്‍ കുട്ടികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പു വരുത്തുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സിസ്റ്റര്‍.ടോംസി.എസ്.വി.എം
- സിസ്റ്റര്‍.ജെയ്നി.എസ്.വി.എം
- സിസ്റ്റര്‍ ജ്യോതി എസ്.വി.എം
- ശ്രീമതി എത്സമ്മ മാണി
- ശ്രീമതി മോളി .സി.പി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}