"ദേശസേവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,173 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂള്‍ ലാബ്,ലൈബ്രറി,സ്മാര്‍ട്ട് ക്ലാസ് റൂം, ആവശ്യത്തിന് ടോയ്ലറ്റുകള്‍ കൂടാതെ സ്കൂള്‍ ബസ്സ് സൗകര്യവും നമ്മുടെ സ്കൂളിനുണ്ട്.
3 കെട്ടിടങ്ങളിലായി 32ാളം ക്ലാസ് മുറികള്‍ നമ്മുടെ സ്കൂളിലുണ്ട്.ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും സ്കൂളിലുണ്ട്.സ്കൂള്‍ ലാബ്,ലൈബ്രറി,സ്മാര്‍ട്ട് ക്ലാസ് റൂം, ആവശ്യത്തിന് ടോയ്ലറ്റുകള്‍ കൂടാതെ സ്കൂള്‍ ബസ്സ് സൗകര്യവും നമ്മുടെ സ്കൂളിനുണ്ട്. അതുപോലെ വിപുലമായ ഒരു പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി വിശാലമായ ഒരു കളിസ്ഥലമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
* സ്കൗട്ട് & ഗൈഡ്സ്
* വിദ്യാരംഗം കലാസാഹിത്യവേദി
* വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
നേട്ടങ്ങള്‍
സബ്‍ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിലെ  കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.എല്‍.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും  മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നെല്‍കൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികള്‍ക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗള്‍ട്രി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/352796" എന്ന താളിൽനിന്ന് ശേഖരിച്ചത്