"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഗാന്ധിദര്‍ശന്‍ | |||
* ഹെല്‍ത്ത് ക്ലബ്ബ് | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി.പി. പോക്കര് എന്ന ഒരു വ്യക്തിയാണ് സ്കൂള്‍ മാനേജര്‍. | സി.പി. പോക്കര് എന്ന ഒരു വ്യക്തിയാണ് സ്കൂള്‍ മാനേജര്‍. | ||
==<font color=blue> | ==<font color=blue> പ്രധാനാധ്യാപകര്‍</font> == | ||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | {|class="wikitable" style="text-align:left; width:300px; height:200px" border="2" | ||
''' | ''' | ||
|1982 - 1990 | |1982-1990 | ||
|<font color=green size=3>ബീരാന് മൊയ്തീന് | |<font color=green size=3>ബീരാന് മൊയ്തീന് | ||
|- | |- | ||
|1990 | |1990-1992 | ||
|<font color=green size=3>വേലായുധന്. ടി | |<font color=green size=3>വേലായുധന്. ടി- | ||
|- | |- | ||
|1992 | |1992-1999 | ||
|<font color=green size=3>ബീരാന് മൊയ്തീന് | |<font color=green size=3>ബീരാന് മൊയ്തീന് | ||
|- | |- | ||
|1999 - 2010 | |1999-2010 | ||
|<font color=green size=3>ജോസ്കുട്ടി സബാസ്റ്റ്യന്‍ കിണറ്റുകര | |<font color=green size=3>ജോസ്കുട്ടി സബാസ്റ്റ്യന്‍ കിണറ്റുകര | ||
|- | |- | ||
വരി 117: | വരി 118: | ||
|<font color=green size=3>ജോര്‍ജ്ജ് സക്കറിയ | |<font color=green size=3>ജോര്‍ജ്ജ് സക്കറിയ | ||
|- | |- | ||
|2015 - 2017 | |2015-2017 | ||
|<font color=green size=3>രാധാകൃഷ്ണന് വി | |<font color=green size=3>രാധാകൃഷ്ണന് വി | ||
|-''' | |-''' | ||
വരി 125: | വരി 126: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"ത | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 131: | വരി 132: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* മലപ്പുറം ജില്ലയില്‍ തിരൂരിനടുത്ത് വൈലത്തൂരില്‍ നിന്നും | * മലപ്പുറം ജില്ലയില്‍ തിരൂരിനടുത്ത് വൈലത്തൂരില്‍ നിന്നും 3KM അകലത്തായി ചെമ്മാട് റോഡില്‍ വെള്ളച്ചാല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | *താനൂര്‍ - തിരൂര്‍ റൂട്ടില്‍ പുത്തന്‍തെരു ഒഴൂര്‍ വഴി വെള്ളച്ചാല്‍ എത്തുക | ||
|} | |} |
22:50, 25 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-03-2017 | Kolappurath |
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
എന്റെ വിദ്യാലയം
തുഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പര്ശത്താല് ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ല്‍ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂള്‍ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ പഠനത്തി നായി 1962-ല്‍ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവര്‍ക്ക് പക്ഷേ,2010 മുതല്‍ ഹയര്‍സെക്കന്‍ഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂള്‍ ഇല്ലാതിരുന്നതിനാല്‍ തുടര്‍ പഠനം അസാധ്യമായിരുന്നു.
സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂര്‍,താനാളൂര്‍, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ
പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹാസംരഭമായിരുന്നു ഒഴൂര്‍ സി.പി.പി.എച്ച്.എം.സ്കൂള്‍.
സ്കൂളിന്റെ സ്ഥാപകന്‍ ശ്രീ.സി.പി.പോക്കര് ആണ്.
രണ്ടു ഡിവിഷനായി തുടങ്ങിയ സ്കൂള്‍ ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളര്‍ന്ന് 4 പഞ്ചായത്തുകളില്‍ നിന്നു വരുന്ന വദ്യാര്‍ത്ഥികള്‍ക്ക് വിദ്യാദാനമേകുന്നു.
== ഭൗതികസൗകര്യങ്ങള് ==
|-
| മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂള്‍ പരിസരം
|-
| ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികള്‍ ഉള്ള സ്ക്കൂള്‍കെട്ടിടസമുച്ചയം
|-
| രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍
|-
| സ്മാര്‍ട്ട് റൂമുകള്‍
|-
| മൂന്ന് നിലകളിലായുള്ള ഹയര്‍ സെക്കണ്ടറി കെട്ടിടം
|-
| ഹയര്‍ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടര്‍ ലാബ്, സയിന്സ് ലാബ്
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കുട്ടിക്കൂട്ടം
- മലയാളഭാഷ സമിതി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദര്‍ശന്‍
- ഹെല്‍ത്ത് ക്ലബ്ബ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി.പി. പോക്കര് എന്ന ഒരു വ്യക്തിയാണ് സ്കൂള്‍ മാനേജര്‍.
പ്രധാനാധ്യാപകര്‍
1982-1990 | ബീരാന് മൊയ്തീന് |
1990-1992 | വേലായുധന്. ടി- |
1992-1999 | ബീരാന് മൊയ്തീന് |
1999-2010 | ജോസ്കുട്ടി സബാസ്റ്റ്യന്‍ കിണറ്റുകര |
2010-2013 | കാസ്മി, ടി |
2013-2014 | അലവി, സി |
2014-2015 | ജോര്‍ജ്ജ് സക്കറിയ |
2015-2017 | രാധാകൃഷ്ണന് വി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.963407" lon="75.927683" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (C) 10.961964, 75.927597, CPPHMHS OZHUR CPPHMHS OZHUR </googlemap>