"ജി യു പി എസ് ചെന്നലോട്/ മുൻഅധ്യാപകർ/അബ് ദുൽ ഗഫൂർ ടി ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:Gafoor.jpg|ലഘുചിത്രം|അബ്ദുല്‍ ഗഫൂര്‍ ടി മല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
<font color=maroon>
<font color=maroon>
മലപ്പുറം ജില്ലയിലെ എടവണ്ണ പ‍ഞ്ചായത്തിലെ ഒതായി പ്രദേശത്ത് ജനനം.പ്രാഥമിക വിദ്യാഭ്യാസം ഒതായി പെരകമണ്ണ ഗവ.യു.പി.സ്കൂളില്‍. ഹൈസ്കൂള്‍ പഠനം എടവണ്ണ ഇസ്ലാഹിയ ഓറിയന്‍റല്‍ ഹൈസ്കൂളില്‍. കോളേജ് പഠനം കുനിയില്‍ എ.ഐ.എ.കോളേജില്‍. 1986 ഒക്ടോബര്‍ 10 ന് ആദ്യ പി.എസ്.സി. നിയമനം വയനാട് ജില്ലയിലെ മാനന്തവാടി സബ് ജില്ലയിലെ അരണപ്പാറ ജി.എല്‍.പി.സ്കൂളില്‍ പാര്‍ട്ട് ടൈം അറബിക് അധ്യാപകനായി. 08-07-1987-ല്‍ പ്രമോഷനോടെ ട്രാന്‍സ്ഫര്‍ ഫുള്‍ ടൈം അറബിക് അധ്യാപകനായി വൈത്തിരി ഉപജില്ലയിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളിലേക്ക്.

            09-07-1987 ന് രാവിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളില്‍ ജോയിന്‍റ് ചെയ്തു.02-06-1989 ന് വൈത്തിരി ഉപജില്ലയിലെ പിണങ്ങോട് ഗവ.യു.പി.സ്കൂളിലേക്ക് ട്രാന്‍സ് ഫറായി.
           ഇപ്പോള്‍ മലപ്പുറം ജില്ലയിലെ ചളിപ്പാടം ഗവ.എല്‍.പി.സ്കൂളില്‍.

10:44, 25 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ദുല്‍ ഗഫൂര്‍ ടി മലപ്പുറം Ph.9995765438