ഉള്ളടക്കത്തിലേക്ക് പോവുക

"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# Shyam Pushkaran (Winner of State film award for Best Script in 2017)
# ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്ഡ് ജേതാവ്)
#
# ശ്രീ.രാധാകൃഷ്ണന് നായര് (Reserve Bank of India, Thiruvananthapuram)
#
#



13:34, 23 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

തുറവൂർ വെസ്റ്റ് .യു.പി.എസ്.
വിലാസം
തുറവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-03-2017Thuravoorwestgups




................................

ചരിത്രം

കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില് ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല് സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് കിഴക്കുവടക്കായി അര കിലോമീറ്റര് അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തുറവൂര് ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില് തുറവൂർ വെസ്റ്റ് .യു.പി.സ്കൂള്‍ ആയി മാറിയത്. പടിഞ്ഞാറ്റുകരവടക്കും മുറിയിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആയതിനാല് ആദ്യകാലത്ത് തുറവൂർ വെസ്റ്റ് .മിഡില് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അധ്യാപന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്ത്തിയത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ആദ്യകാല പ്രധാനാധ്യാപകർ
  1. ശ്രീ.കേശവ പിള്ള
  2. ശ്രീ.പത്മനാഭ പിള്ള
  3. ശ്രീ.നാരായണന് മൂസ്സത്
  4. ശ്രീ.പി.ജി.കമ്മത്ത്
  5. ശ്രീ.പരമേശ്വര പണിക്കർ

(ലിസ്റ്റ് അപൂർണ്ണം)

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്ഡ് ജേതാവ്)
  2. ശ്രീ.രാധാകൃഷ്ണന് നായര് (Reserve Bank of India, Thiruvananthapuram)

വഴികാട്ടി

{{#multimaps:9.770272, 76.317742 |zoom=13}}

"https://schoolwiki.in/index.php?title=തുറവൂർ_വെസ്റ്റ്_.യു.പി.എസ്.&oldid=351856" എന്ന താളിൽനിന്ന് ശേഖരിച്ചത്