"ഡി. എസ്. ജി. എൽ. പി. എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
                     തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ താലൂക്കില്‍ കൈപരമ്പ് വില്ലേജില്‍ പുത്തൂര്‍ ദേശത്ത് സ്ഥിതി ചെയ്യുന്ന ൊരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങില്‍ പറങ്ങോടന്‍ മകന്‍ കുട്ടാപ്പു എന്ന മാന്യദേഹം ദാനമായി ന്‍കിയ 15 സെന്‍റ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്
                     തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ താലൂക്കില്‍ കൈപരമ്പ് വില്ലേജില്‍ പുത്തൂര്‍ ദേശത്ത് സ്ഥിതി ചെയ്യുന്ന ൊരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങില്‍ പറങ്ങോടന്‍ മകന്‍ കുട്ടാപ്പു എന്ന മാന്യദേഹം ദാനമായി ന്‍കിയ 15 സെന്‍റ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്വത്തില്‍ ഒാലകൊണ്ട് കാട്ടിമറച്ച രീതിയില്‍ 1933-ലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വളരെ കുറച്ചു കുറച്ചു കഹട്ടികളോടുകൂടി ഒരു ഡിവിഷന്‍ മാത്രമായി തുടങ്ങിയ ഈ വിദ്യാലയം 1936-ല്‍ ഒരു പ്രൈമറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. പിന്നീട് സ്കളിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അന്നത്തെ മാനേജരായിരുന്ന ഊട്ടുമഠത്തില്‍ വേലപ്പന്‍ അവര്‍കള്‍ ഈ സ്കൂള്‍ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന രാമന്‍ മാസ്റ്ററെ ഏല്‍പിച്ചു. അങ്ങനെ 1950 മുതല്‍ ഇതൊരു സ്റ്റാഫ് മാനേജു മെന്‍റ് സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:18, 23 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി. എസ്. ജി. എൽ. പി. എസ്. പുത്തൂർ
വിലാസം
പുത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-03-201722636





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                    തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ താലൂക്കില്‍ കൈപരമ്പ് വില്ലേജില്‍ പുത്തൂര്‍ ദേശത്ത് സ്ഥിതി ചെയ്യുന്ന ൊരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങില്‍ പറങ്ങോടന്‍ മകന്‍ കുട്ടാപ്പു എന്ന മാന്യദേഹം ദാനമായി ന്‍കിയ 15 സെന്‍റ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്വത്തില്‍ ഒാലകൊണ്ട് കാട്ടിമറച്ച രീതിയില്‍ 1933-ലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വളരെ കുറച്ചു കുറച്ചു കഹട്ടികളോടുകൂടി ഒരു ഡിവിഷന്‍ മാത്രമായി തുടങ്ങിയ ഈ വിദ്യാലയം 1936-ല്‍ ഒരു പ്രൈമറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. പിന്നീട് സ്കളിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അന്നത്തെ മാനേജരായിരുന്ന ഊട്ടുമഠത്തില്‍ വേലപ്പന്‍ അവര്‍കള്‍ ഈ സ്കൂള്‍ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന രാമന്‍ മാസ്റ്ററെ ഏല്‍പിച്ചു. അങ്ങനെ 1950 മുതല്‍ ഇതൊരു സ്റ്റാഫ് മാനേജു മെന്‍റ് സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6064,76.1256|zoom =15}}