"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:
ചിങ്ങം 1 കര്‍ഷകദിനമായി ആചരിച്ചു .ഇതിനോടനുബന്ധിച്ചു ചുമര്‍ പത്രിക നിര്‍മ്മാണവും നടത്തി . കുട്ടികളുടെ സന്നിത്യത്തില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍  ശ്രീ ഷിബു  മാത്യു മാഗോസ്ററിന്‍  തൈ നട്ടു .കര്‍ഷക ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .

സ്വാതന്ത്ര്യദിനാഘോഷം  
'''സ്വാതന്ത്ര്യദിനാഘോഷം'''

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മനോഹരമാക്കുന്നതിനാവിശ്യമായ ഒരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു . ദേശീയപതാക ഉയര്‍ത്തലിലും മാസ്ഡ്രില്ലിനുമല്ലാം ആവിശ്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയിരുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മനോഹരമാക്കുന്നതിനാവിശ്യമായ ഒരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു . ദേശീയപതാക ഉയര്‍ത്തലിലും മാസ്ഡ്രില്ലിനുമെല്ലാം ആവിശ്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയിരുന്നു.സ്വാതന്ത്രിയദിനാഘോഷങ്ങളുടെ ഭാഗമായി പതാക നിര്‍മ്മാണം പതിപ്പുനിര്‍മ്മാനം തുടങ്ങിയവ സംഘടിപ്പിച്ചു.ആഗസ്റ്റ്‌15 രാവിലെ8.30-ന് കുട്ടികള്‍ സ്കൂളില്‍ എത്തിചേര്‍ന്നു.സ്കൂള്‍ മാനേജര്‍ ഫാ.ഫ്രാന്‍സിസ് വെള്ളംമാക്കല്‍ പതാക ഉയര്‍ത്തി സ്വാതന്ത്യദിന സന്ദേശവും നല്‍കി. തുടര്‍ന്ന്‍ പായസവിതരണം ഉണ്ടായിരുന്നു.നിരവധി പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351413" എന്ന താളിൽനിന്ന് ശേഖരിച്ചത്