"പുറക്കൽ പാറക്കാട് ജി.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
}}
}}
== ചരിത്രം ==
== ചരിത്രം ==
        വടകര വിദ്യാഭ്യാസ ജില്ലയിലെ മേലടി ഉപജില്ലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുറക്കല്‍ പാറക്കാട് ഗവ.എല്‍പി.സ്കൂള്‍.കോഴിക്കോട് റവന്യൂ ജില്ലയിലെ പന്തലായനി ബ്ലോക്കില്‍ മൂടാടി പഞ്ചായത്തില്‍ ഹില്‍ബസാര്‍ എന്ന ഗ്രാമത്തില്‍ മൂടാടി - മുചുകുന്ന് റോഡ് അരുകില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.കേരള ഗാന്ധി ശ്രി.കെ.കേളപ്പന്‍ എന്ന കേളപ്പജിയുടെ ജന്മംകെണ്ട് അനുഗ്രഹീതമായ ഈ പ്രദേശം കലാ-സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് എന്നും മുന്ഡനിരയില്‍തന്നെ നിലകൊള്ളുന്നു.
      കേരള സര്‍ക്കാര്‍ അംഗീകൃത പ്രീ-പ്രൈമറി മുതല്‍ നാലാംതരംവരെയുള്ള ക്ലാസുകള്‍ ഈ വിദ്യാലയത്തിലുണ്ട്.ഹെഡ്മാസ്റ്ററും മൂന്ന് അദ്ധ്യാപകരും ഒരു ഫുള്‍ടൈം അറബിക് ടീച്ചറും രണ്ട് പ്രീ-പ്രൈമറി ടീച്ചര്‍മാരം ഒരു പി.ടി.സി.എം ജീവനകാരനും ഇവിടെ ജോലി ചെയ്യുന്നു.
    സ്കൂളിന്‍റ്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്‍തുണ തരുന്ന പി.ടി.എ യും സ്കൂളിന്‍റെ അഭ്യുതയകാംഷികളായ നാട്ടുകാരും ഈ വിദ്യാലയത്തിന്‍റെ മുതല്‍കൂട്ടാണ്.
    ഈ വിദ്യാലയത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് 1954ല്‍ ആണ്.അന്ന് മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിന്‍റെ പ്രസിഡണ്ട് ശ്രീ.പി,ടി.ഭാസ്കര പണിക്കരായിരുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശാനുസരണം മലബാറില്‍ ഏകാധ്യപക വിദ്യാലയങ്ങള്‍ സ്ഥാപിച്ചുവരുന്ന കാലം.ഇവിടെയും ഒരു ഏകാധ്യപക വിദ്യാലയം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ അപേക്ഷുടെ ഫലമായി അന്നത്തെ ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന ശ്രീ.ഇമ്പിച്ചുട്ടി മാസ്റ്ററുടെ സഹായത്തോടെ 1955ല്‍ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.ഇപ്പോള്‍ സ്കൂള്‍ നിലനില്‍കുന്ന സ്ഥലത്തായിരുന്നില്ല ക്ലാസ് തുടങ്ങിയത്.ഒറ്റപ്പിലാക്കൂല്‍ കേളുനായരുടെ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്.ഖാദര്‍ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍. ദൗര്‍ഭാഗ്യവശാല്‍ ശക്തമായ കാറ്റില്‍ ഊ കെട്ടിടം നിലംപതിച്ചു.വീണ്ടും ഓല ഷെഡ് കെട്ടിയുണ്ടാക്കി ക്ലാസ് പുനരാരംഭിച്ചു.പിന്നീട് കുറച്ചുകാലത്തിനുശേഷം സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്. ശ്രീ.വടക്കെ തടത്തില്‍ ഹുസൈന്‍ എന്ന പൗര പ്രധാനിയാണ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന 30 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയത്.
  1960 ഓടുകൂടി നാട്ടുകാര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായി ഇന്നത്തെ പ്രധാന കെട്ടിടത്തിന്‍റെ പണി ആരംഭിക്കുകയും 1964ല്‍ കെട്ടിടംപണി പൂര്‍തീകരിക്കുകയുമുണ്ടായി.പിന്നീട് വിദ്യാര്‍ത്ഥികള്‍ അധികമായപ്പോള്‍ നാട്ടുകാരുടെ സഹായത്താല്‍ സമീപത്ത് തന്നെ വലിയ ഷെഡ് പണിതാണ്.അദ്ധ്യയനം ന്ടത്തിയത്.പിന്നീട് മിച്ചഭുമി വിതരണംചെയ്യുന്ന കാലഘട്ടത്തില്‍ ഒരു ഏക്കര്‍ ഭൂമികൂടെ സ്കൂളിന് ലഭിക്കുകയുണ്ടായി.അല്പം അകലെ ആയതിനാല്‍ ഈ ഭൂമി ഇതേവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.
    1960 മുതല്‍ അച്ചുക്കുട്ടി മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്‍, പിന്നീട് കാട്ടിലെ കുനി കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍,കുഞ്ഞമ്മദ് മാസ്റ്റര്‍,നാരായണന്‍ മാസ്റ്റര്‍,ബാലന്‍ മാസ്റ്റര്‍, അച്ചുതന്‍ മാസ്റ്റര്‍,ബേബി ടീച്ചര്‍,രാധ ടീച്ചര്‍,ഗീത ടീച്ചര്‍,ശാന്തമ്മ ടീച്ചര്‍ എന്നിവര്‍ പ്രധാന അദ്ധ്യാപകരായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

16:19, 19 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുറക്കൽ പാറക്കാട് ജി.എൽ.പി.സ്കൂൾ
വിലാസം
ഹില്‍ ബസാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-03-2017Neemagk

ചരിത്രം

       വടകര വിദ്യാഭ്യാസ ജില്ലയിലെ മേലടി ഉപജില്ലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുറക്കല്‍ പാറക്കാട് ഗവ.എല്‍പി.സ്കൂള്‍.കോഴിക്കോട് റവന്യൂ ജില്ലയിലെ പന്തലായനി ബ്ലോക്കില്‍ മൂടാടി പഞ്ചായത്തില്‍ ഹില്‍ബസാര്‍ എന്ന ഗ്രാമത്തില്‍ മൂടാടി - മുചുകുന്ന് റോഡ് അരുകില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.കേരള ഗാന്ധി ശ്രി.കെ.കേളപ്പന്‍ എന്ന കേളപ്പജിയുടെ ജന്മംകെണ്ട് അനുഗ്രഹീതമായ ഈ പ്രദേശം കലാ-സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് എന്നും മുന്ഡനിരയില്‍തന്നെ നിലകൊള്ളുന്നു.
     കേരള സര്‍ക്കാര്‍ അംഗീകൃത പ്രീ-പ്രൈമറി മുതല്‍ നാലാംതരംവരെയുള്ള ക്ലാസുകള്‍ ഈ വിദ്യാലയത്തിലുണ്ട്.ഹെഡ്മാസ്റ്ററും മൂന്ന് അദ്ധ്യാപകരും ഒരു ഫുള്‍ടൈം അറബിക് ടീച്ചറും രണ്ട് പ്രീ-പ്രൈമറി ടീച്ചര്‍മാരം ഒരു പി.ടി.സി.എം ജീവനകാരനും ഇവിടെ ജോലി ചെയ്യുന്നു.
   സ്കൂളിന്‍റ്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്‍തുണ തരുന്ന പി.ടി.എ യും സ്കൂളിന്‍റെ അഭ്യുതയകാംഷികളായ നാട്ടുകാരും ഈ വിദ്യാലയത്തിന്‍റെ മുതല്‍കൂട്ടാണ്.
   ഈ വിദ്യാലയത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് 1954ല്‍ ആണ്.അന്ന് മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിന്‍റെ പ്രസിഡണ്ട് ശ്രീ.പി,ടി.ഭാസ്കര പണിക്കരായിരുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശാനുസരണം മലബാറില്‍ ഏകാധ്യപക വിദ്യാലയങ്ങള്‍ സ്ഥാപിച്ചുവരുന്ന കാലം.ഇവിടെയും ഒരു ഏകാധ്യപക വിദ്യാലയം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ അപേക്ഷുടെ ഫലമായി അന്നത്തെ ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന ശ്രീ.ഇമ്പിച്ചുട്ടി മാസ്റ്ററുടെ സഹായത്തോടെ 1955ല്‍ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.ഇപ്പോള്‍ സ്കൂള്‍ നിലനില്‍കുന്ന സ്ഥലത്തായിരുന്നില്ല ക്ലാസ് തുടങ്ങിയത്.ഒറ്റപ്പിലാക്കൂല്‍ കേളുനായരുടെ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്.ഖാദര്‍ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍. ദൗര്‍ഭാഗ്യവശാല്‍ ശക്തമായ കാറ്റില്‍ ഊ കെട്ടിടം നിലംപതിച്ചു.വീണ്ടും ഓല ഷെഡ് കെട്ടിയുണ്ടാക്കി ക്ലാസ് പുനരാരംഭിച്ചു.പിന്നീട് കുറച്ചുകാലത്തിനുശേഷം സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്. ശ്രീ.വടക്കെ തടത്തില്‍ ഹുസൈന്‍ എന്ന പൗര പ്രധാനിയാണ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന 30 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയത്.
  1960 ഓടുകൂടി നാട്ടുകാര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായി ഇന്നത്തെ പ്രധാന കെട്ടിടത്തിന്‍റെ പണി ആരംഭിക്കുകയും 1964ല്‍ കെട്ടിടംപണി പൂര്‍തീകരിക്കുകയുമുണ്ടായി.പിന്നീട് വിദ്യാര്‍ത്ഥികള്‍ അധികമായപ്പോള്‍ നാട്ടുകാരുടെ സഹായത്താല്‍ സമീപത്ത് തന്നെ വലിയ ഷെഡ് പണിതാണ്.അദ്ധ്യയനം ന്ടത്തിയത്.പിന്നീട് മിച്ചഭുമി വിതരണംചെയ്യുന്ന കാലഘട്ടത്തില്‍ ഒരു ഏക്കര്‍ ഭൂമികൂടെ സ്കൂളിന് ലഭിക്കുകയുണ്ടായി.അല്പം അകലെ ആയതിനാല്‍ ഈ ഭൂമി ഇതേവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.
   1960 മുതല്‍ അച്ചുക്കുട്ടി മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്‍, പിന്നീട് കാട്ടിലെ കുനി കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍,കുഞ്ഞമ്മദ് മാസ്റ്റര്‍,നാരായണന്‍ മാസ്റ്റര്‍,ബാലന്‍ മാസ്റ്റര്‍, അച്ചുതന്‍ മാസ്റ്റര്‍,ബേബി ടീച്ചര്‍,രാധ ടീച്ചര്‍,ഗീത ടീച്ചര്‍,ശാന്തമ്മ ടീച്ചര്‍ എന്നിവര്‍ പ്രധാന അദ്ധ്യാപകരായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}