"എ എൽ പി എസ് കുണ്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
== പഠന പ്രവര്‍ത്തനങ്ങള്‍ == | == പഠന പ്രവര്‍ത്തനങ്ങള്‍ == | ||
[[പ്രമാണം:47418-2.jpg|thumb]] | [[പ്രമാണം:47418-2.jpg|thumb]] | ||
== അക്ഷരമരം == | |||
[[പ്രമാണം:47418-3.jpg|thumb]] | [[പ്രമാണം:47418-3.jpg|thumb]] | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
21:27, 18 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ എൽ പി എസ് കുണ്ടായി | |
|---|---|
| വിലാസം | |
കുണ്ടായി കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-03-2017 | 47418 |
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുണ്ടായി എ.എല്‍.പി.സ്കൂള്‍.
ചരിത്രം
1952 ല്‍ സ്കൂളിന്റെ പ്രഥമ പ്രധാനധ്യാപകനായിരുന്ന പി.ഇമ്പിച്ചിമമ്മദ് മാസ്റ്റര്‍ ആരംഭിച്ച ഈ വിദ്യാലയം ഒരു നാടിന്റെ സ്വപ്നമായിരുന്നു. രണ്ടു അധ്യാപകരും 76 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ അഞ്ചു അധ്യാപകരും 61 വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്. 1966 ലാണ് സ്കൂളിനു സ്ഥിര അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
55 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആവശ്യത്തിനു ശുചിമുറികളും കിണറും സ്കൂളിനുണ്ട്. കുടിവെള്ള സൗകര്യം പ്യുരിഫയര്‍ സഹിതം ലഭ്യമാണ്
സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ട്.
പഠന പ്രവര്‍ത്തനങ്ങള്‍

അക്ഷരമരം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
8 അംഗ കമ്മറ്റിയാണ് മാനേജ്മെന്റ് ഭരണം നടത്തുന്നത്. . പി.പി.മുഹമ്മദ് ബഷീര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി.ഇമ്പിച്ചിമമ്മദ്
കെ പാത്തുമ്മ
പി.കെ. ജാനകി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എന്‍.സി.ചന്ദ്രന്‍ (മുന്‍ എ.ഇ.ഒ)
- ഹരിദാസന്‍ (കേരള യുനിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകന്‍)
- അശോകന്‍ (കണ്ണൂര്‍ ഡി.ഇ.ഒ.)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.4050695,75.863691 | zoom=12 }}
|
- കോഴിക്കോട് നഗരത്തില്‍ നിന്നും 24കി.മി. അകലത്തായി കുണ്ടായി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
|}