"മുടപ്പത്തൂർ എസ് എൻ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= [[പ്രമാണം:14621-2.jpg|thumb|എസ്. എന്‍. വി എല്‍ പി സ്കൂള്‍ മുടപ്പത്തൂര്‍]]‎ ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:14621-2.jpg|thumb|എസ്. എന്‍. വി എല്‍ പി സ്കൂള്‍ മുടപ്പത്തൂര്‍]]‎ ‎|
}}
}}
== ചരിത്രം ==
== ശ്രീനാരായണവിലാസം എല്‍ പി സ്കൂള്‍ മുടപ്പത്തൂര്‍. തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജില്‍ ചിറ്റാരിപ്പറന്പ് പഞ്ചായത്തില്‍ മുടപ്പത്തൂര്‍ എന്ന പ്രദേശത്ത് തലശ്ശേരി നിടുംപൊയില്‍ റോഡില്‍ മാനന്തേരി വഴി മാലൂര്‍ റോഡിലായിട്ടാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
        സ്വാതന്ത്ര്യത്തിനു മുന്‍പ് കുടിപള്ളിക്കൂടമായി ആരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് 1952ല്‍ ആണ്. സാമൂഹികമായും, വിദ്യഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത് ശ്രീ വി കുഞ്ഞിക്കണ്ണന്‍ ആയിരുന്നു. ശ്രീ വി.എം അപ്പുക്കുട്ടി മാസ്റ്റര്‍ ആദ്യകാല അധ്യാപകരില്‍ പ്രമുഖനായിരുന്നു. ഇന്നത്തെ രീതിയിലുള്ള കെട്ടിടം പണി കഴിപ്പിച്ചത് ശ്രീ ഒ. സി കരുണ്കര്ന്‍ മാസ്റ്റര്‍ ആണ്. സ്കൂളിന് ഒന്നുമുതല്‍ നാലുവരെ ക്ലാസുകളും ഓഫീസ് റൂമും ഉള്‍പ്പെടുന്ന സ്വന്തം കെട്ടിടം ഉണ്ട്.==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350239" എന്ന താളിൽനിന്ന് ശേഖരിച്ചത്