"ജി യു പി എസ് കല്ലിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15368 (സംവാദം | സംഭാവനകൾ)
No edit summary
15368 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=50 
| ആൺകുട്ടികളുടെ എണ്ണം=55
| പെൺകുട്ടികളുടെ എണ്ണം= 54
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാര്‍ത്ഥികളുടെ എണ്ണം=109   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=109   
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= 15368 ജി.യു.പി.എസ്. കല്ലിന്‍കര.jpg‎ ‎|

}}
}}
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കല്ലിന്‍കര'''. ഇവിടെ 54 ആണ്‍ കുട്ടികളും 55 പെണ്‍കുട്ടികളും അടക്കം ആകെ 109 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കല്ലിന്‍കര'''. ഇവിടെ 54ആണ്‍ കുട്ടികളും 55 പെണ്‍കുട്ടികളും അടക്കം ആകെ 109 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
'''കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ 1956 ല്‍ കല്ലിന്‍കരയില്‍ ആരംഭിച്ചു. എങ്കിലും സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടര്‍ന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണന്‍ചെട്ടി,കല്ലിന്‍കരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കല്‍ ശ്രീ.കൃഷ്​ണന്‍,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമന്‍ചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികള്‍ ഒരു ഷെഡ്നിര്‍മ്മിച്ചു നല്‍കിയതിനെ തുടര്‍ന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോള്‍ ശ്രീ.കുമാരന്‍മാസ്റ്റര്‍ എന്ന പ്രഥമാധ്യാപകനാണ് തോര്‍ത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്  അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയത്.  കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണന്‍ചെട്ടിയും അധ്യപകര്‍ക്ക് താമസസൗക്യവും ഭക്ഷണവും നല്‍കിയാണ് ആദ്യകാലങ്ങളില്‍ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അവസരമൊരുക്കിയത്.1956-ല്‍ എല്‍.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ല്‍ യു,പി.സ്കുളായി ഉയര്‍ത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകള്‍ക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.

"https://schoolwiki.in/ജി_യു_പി_എസ്_കല്ലിൻകര" എന്ന താളിൽനിന്ന് ശേഖരിച്ചത്