"കുറുമ്പുക്കൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
''''''കുറുമ്പുക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ കുങ്കുമ തിലകമായി പരിലസിക്കുന്ന കുറുമ്പുക്കൽ എൽ.പി.സ്കൾ സ്ഥാപിതമാകുന്നത് 1916 ലാണ്.ഉദാരമനസ്കരും ഗ്രാമത്തിൻ്റെ പുരോഗതിയെ കാംഷിക്കുന്നവരുമായ കൂർമ്മകുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ പരേതനായ ശ്രീ.ചാത്തുമാസ്റ്റർ വളരെക്കാലം ഈ വിദ്യാലയത്തിൻ്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് അദ്ദേഹത്തിൻ്റെ അവകാശികൾ മാനേജ്മെൻ്റ് കൈമാറിയതുവഴി ഈ വിദ്യാലയത്തിന്ർറെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.വി.ലീനയാണ്.അവരുടെ വന്ദ്യപിതാവ് പി.വി.രാഘവൻ മാസ്റ്ററായിരുന്നു. വിദ്യാലയത്തിൻറെ കാര്യങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പു വരെ നടത്തിയിരുന്നത്.അച്ഛനോട് പറയുന്നത് പോലെ സ്കൂളിൻ്റെ കാര്യങ്ങൾ മാഷിനോട് സെസാരിക്കാമായിരുന്നു.എന്നാൽ അപ്രതീക്ഷിതമായിണ്ടായ വിയോഗം ഈ വിദ്യാലയത്തിനും,ഞങ്ങൾക്കും ഒരു വലിയ നഷ്ടമാണ്.എന്നാൽ അച്ഛൻ്റെ വിയോഗം വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് യൊതൊരു വിധ മങ്ങലും ഏൽക്കാൻ പാടില്ല എന്ന മക്കളുടെ നിർബന്ധ ബുദ്ധികാരണം,ശതാബ്ദി ആഘോഷ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
15:29, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുറുമ്പുക്കൽ എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
കുറുമ്പുക്കല് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-03-2017 | 14615. |
ചരിത്രം
'കുറുമ്പുക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ കുങ്കുമ തിലകമായി പരിലസിക്കുന്ന കുറുമ്പുക്കൽ എൽ.പി.സ്കൾ സ്ഥാപിതമാകുന്നത് 1916 ലാണ്.ഉദാരമനസ്കരും ഗ്രാമത്തിൻ്റെ പുരോഗതിയെ കാംഷിക്കുന്നവരുമായ കൂർമ്മകുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ പരേതനായ ശ്രീ.ചാത്തുമാസ്റ്റർ വളരെക്കാലം ഈ വിദ്യാലയത്തിൻ്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് അദ്ദേഹത്തിൻ്റെ അവകാശികൾ മാനേജ്മെൻ്റ് കൈമാറിയതുവഴി ഈ വിദ്യാലയത്തിന്ർറെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.വി.ലീനയാണ്.അവരുടെ വന്ദ്യപിതാവ് പി.വി.രാഘവൻ മാസ്റ്ററായിരുന്നു. വിദ്യാലയത്തിൻറെ കാര്യങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പു വരെ നടത്തിയിരുന്നത്.അച്ഛനോട് പറയുന്നത് പോലെ സ്കൂളിൻ്റെ കാര്യങ്ങൾ മാഷിനോട് സെസാരിക്കാമായിരുന്നു.എന്നാൽ അപ്രതീക്ഷിതമായിണ്ടായ വിയോഗം ഈ വിദ്യാലയത്തിനും,ഞങ്ങൾക്കും ഒരു വലിയ നഷ്ടമാണ്.എന്നാൽ അച്ഛൻ്റെ വിയോഗം വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് യൊതൊരു വിധ മങ്ങലും ഏൽക്കാൻ പാടില്ല എന്ന മക്കളുടെ നിർബന്ധ ബുദ്ധികാരണം,ശതാബ്ദി ആഘോഷ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു.