"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
| സ്കൂള്‍ വിലാസം= സെന്റ് ജോൺസ് യു പി സ്‌കൂൾ തൊണ്ടിയിൽ പി  .ഒ, <br/>
| സ്കൂള്‍ വിലാസം= സെന്റ് ജോൺസ് യു പി സ്‌കൂൾ തൊണ്ടിയിൽ പി  .ഒ, <br/>
| പിന്‍ കോഡ്=670673
| പിന്‍ കോഡ്=670673
| സ്കൂള്‍ ഫോണ്‍=  : 04
| സ്കൂള്‍ ഫോണ്‍=  : 04902444030
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= st.johnsupschoolthondiyil@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ഇരിട്ടി  
| ഉപ ജില്ല=ഇരിട്ടി  
വരി 21: വരി 21:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 918
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 918
| അദ്ധ്യാപകരുടെ എണ്ണം=    29
| അദ്ധ്യാപകരുടെ എണ്ണം=    29
| പ്രധാന അദ്ധ്യാപകന്‍=         1 തങ്കം സി എ  
| പ്രധാന അദ്ധ്യാപകന്‍=     തങ്കം സി എ  
| പി.ടി.ഏ. പ്രസിഡണ്ട്=       കെ കെ തോമസ്   
| പി.ടി.ഏ. പ്രസിഡണ്ട്=     കെ കെ തോമസ്   
| സ്കൂള്‍ ചിത്രം= school-photo.png
| [[പ്രമാണം:ST JOHNS UP SCHOOL THONDIYIL.jpg|thumb|\½psS kvIqÄ]]

1928ല്‍ ആണ് പേരാവൂര്‍ പ്രദേശത്ത് കുടിയേറ്റമാരംഭിച്ചത്. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ആശാന്‍ കളരിയെപ്പറ്റി ചിന്തിക്കുകയും കൊല്ലിരിക്കല്‍ കുടുബത്തില്‍ ആശാന്‍ കളരി ആരംഭിക്കുകയും ചെയ്തു. 1931-34 കാലഘട്ടത്തില്‍ ഇന്നത്തെ സ്കൂളിരിക്കുന്നതിന്റെ മുന്‍ ഭാഗത്തായി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. വര്ഗീുസ് തുറയ്ക്കല്‍, ജോസഫ് കൊല്ലറേത്ത് എന്നിവരായിരുന്നു അധ്യാപകര്‍..  

വരി 31: വരി 31:
റവ. സി. എല്സിള ജെയിംസിന്റെ നേതൃത്വത്തില്‍ 2001-02 ലും ശ്രീമതി. ഐ. ജെ. മേരിട്ടീച്ചറുടെ നേതൃത്വത്തില്‍ 2006-07ലും ശ്രീമതി. ഗ്രേസി. കെ.എം.-ന്റെ നേതൃത്വത്തില്‍ 2011-12ലും ഈ വിദ്യാലയത്തിന് അതിരൂപതയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാര്ഡുയകളേറ്റുവാങ്ങുകയുണ്ടായി. ഇതിനിടയില്‍ രണ്ടു വര്ഷകങ്ങളില്‍ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു. 2014-15 ല്‍ സെന്റ് ജോണ്സ്ു യു.പി. സ്കൂള്‍ അതിന്റെ 79-ാം വാര്ഷി കം ആഘോഷിച്ചു. പാഠ്യ-പാഠ്യേതര പ്രവര്ത്തണനങ്ങളും വളരെ മികച്ച രീതിയില്‍ തന്നെ നടപ്പിലാക്കി ഒരു വിദ്യാര്ത്ഥി യുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്ച്ച ക്കും വികസനത്തിനും ഉതകുന്ന ഭൌതിക സാഹചര്യങ്ങളില്‍ ഏറിയ പങ്കും ഇന്ന് സ്കൂളിനുണ്ട്.. 2014 വര്ഷ ത്തിന്റെ ആരംഭത്തോടെ സ്കൂളിന് ബാന്റ് ട്രൂപ്പും സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമാണ്. കലാ-കായിക മേഖലയിലെ മുന്നേറ്റം പാഠ്യേതര പ്രവര്ത്തലനങ്ങളുടെ മികവാണ്.  

ഭാവി വാഗ്ദാനങ്ങളായ കുട്ടികള്‍ സമൂഹത്തിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ നല്ല രീതിയില്‍ പ്രവര്ക്കുകന്നതിനും കര്മ്മതനിരതരാകുന്നതിനും ബോധവത്കരണ- വ്യക്തിത്വ വികസന ക്ലാസുകളും ഈ വിദ്യാലയത്തില്‍ സംഘടിപ്പിച്ചുവരുവ‌ന്നു. മാനേജുമെന്റുകളും അധ്യാപക-രക്ഷാകര്തൃസ സമിതിയും പഞ്ചായത്തും സ്കൂളിന്റെ വികസനത്തിനായി നിര്ലോ‍ഭം സഹകരിക്കുന്നവരും പരിശ്രമിക്കുന്നവരുമാണ്. പ്രവര്ത്തനനങ്ങളെല്ലാംകൊണ്ടുമാത്രമാണ് ഇന്നും ഈ വിദ്യാലയം മലയോരമേഖലയില്‍ തലയുയര്ത്തിോ നില്ക്കു ന്നത്.

[[പ്രമാണം:ST JOHNS UP SCHOOL THONDIYIL.jpg|thumb|\½psS kvIqÄ]]

12:41, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

| സ്ഥലപ്പേര്=പേരാവൂർ തൊണ്ടിയിൽ | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂർ | സ്കൂള്‍ കോഡ്= 14876 | സ്ഥാപിതവര്‍ഷം=1939 | സ്കൂള്‍ വിലാസം= സെന്റ് ജോൺസ് യു പി സ്‌കൂൾ തൊണ്ടിയിൽ പി .ഒ,
| പിന്‍ കോഡ്=670673 | സ്കൂള്‍ ഫോണ്‍=  : 04902444030 | സ്കൂള്‍ ഇമെയില്‍= st.johnsupschoolthondiyil@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=ഇരിട്ടി എയ്ഡഡ് | ഭരണ വിഭാഗം=പൊതു വിദ്യാലയം | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 443 | പെൺകുട്ടികളുടെ എണ്ണം=475 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 918 | അദ്ധ്യാപകരുടെ എണ്ണം= 29 | പ്രധാന അദ്ധ്യാപകന്‍= തങ്കം സി എ | പി.ടി.ഏ. പ്രസിഡണ്ട്= കെ കെ തോമസ്

|

\½psS kvIqÄ

1928ല്‍ ആണ് പേരാവൂര്‍ പ്രദേശത്ത് കുടിയേറ്റമാരംഭിച്ചത്. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ആശാന്‍ കളരിയെപ്പറ്റി ചിന്തിക്കുകയും കൊല്ലിരിക്കല്‍ കുടുബത്തില്‍ ആശാന്‍ കളരി ആരംഭിക്കുകയും ചെയ്തു. 1931-34 കാലഘട്ടത്തില്‍ ഇന്നത്തെ സ്കൂളിരിക്കുന്നതിന്റെ മുന്‍ ഭാഗത്തായി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. വര്ഗീുസ് തുറയ്ക്കല്‍, ജോസഫ് കൊല്ലറേത്ത് എന്നിവരായിരുന്നു അധ്യാപകര്‍.. ബഹു. ഗ്രിഗറി തേങ്ങാപ്പുരയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ അന്നത്തെ മദ്രാസ് ഗവണ്മെസന്റില്‍ നിന്നും ഈ വിദ്യാലയത്തിന് അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമങ്ങളാരംഭിക്കുകയും കുടിപ്പള്ളിക്കൂടം സെന്റ്ജോണ്സ്ങ എലമെന്ററി സ്കൂളായി ഉയര്ത്തുീകയും ചെയ്തു.. 1941 മുതല്‍ 1971 വരെ ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം ‌ഏറ്റെടുത്തത് കുമാരി. മേരി ജോസഫ് കൂടക്കാട്ടാണ്. പിന്നീട് വന്ന 12 പ്രധാന അധ്യാപകരും ഈ സ്കൂളിന്റെ വികസനത്തിനായി അവിശ്രാന്തം പരിശ്രമിച്ചവരാണ്. ഇപ്പോള്‍ ശ്രീമതി. സി. എ. തങ്കം ടീച്ചറുടെ നേതൃത്വത്തില്‍ 29 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിച്ച് വരുന്നു. തൊണ്ടിയില്‍ പ്രൌഢഗംഭീരമായി മൂന്ന് നിലകളിലായി തലയുയര്ത്തിവ നില്ക്കു ന്ന ഈ മലയോര വിദ്യാലയം അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ 20-06-2002ല്‍ അന്നത്തെ മാനേജരായിരുന്ന ബഹു. സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ടച്ചന്‍ നിര്മ്മി ച്ചതാണ്. തുടര്ന്നു വന്ന വര്ഷഞങ്ങളില്‍ ധാരാളം പൂരോഗതികള്‍ വന്നതിനോടൊപ്പം 2014-15 വര്ഷ‍ത്തില്‍ ആണ്കു്ട്ടികള്ക്കും പെണ്കു്ട്ടികള്കും ആധുനിക രീതിയിലുള്ള ശുചിമുറികള്‍ നിര്മ്മി ക്കുകയുണ്ടായി.

റവ. സി. എല്സിള ജെയിംസിന്റെ നേതൃത്വത്തില്‍ 2001-02 ലും ശ്രീമതി. ഐ. ജെ. മേരിട്ടീച്ചറുടെ നേതൃത്വത്തില്‍ 2006-07ലും ശ്രീമതി. ഗ്രേസി. കെ.എം.-ന്റെ നേതൃത്വത്തില്‍ 2011-12ലും ഈ വിദ്യാലയത്തിന് അതിരൂപതയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാര്ഡുയകളേറ്റുവാങ്ങുകയുണ്ടായി. ഇതിനിടയില്‍ രണ്ടു വര്ഷകങ്ങളില്‍ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു. 2014-15 ല്‍ സെന്റ് ജോണ്സ്ു യു.പി. സ്കൂള്‍ അതിന്റെ 79-ാം വാര്ഷി കം ആഘോഷിച്ചു. പാഠ്യ-പാഠ്യേതര പ്രവര്ത്തണനങ്ങളും വളരെ മികച്ച രീതിയില്‍ തന്നെ നടപ്പിലാക്കി ഒരു വിദ്യാര്ത്ഥി യുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്ച്ച ക്കും വികസനത്തിനും ഉതകുന്ന ഭൌതിക സാഹചര്യങ്ങളില്‍ ഏറിയ പങ്കും ഇന്ന് സ്കൂളിനുണ്ട്.. 2014 വര്ഷ ത്തിന്റെ ആരംഭത്തോടെ സ്കൂളിന് ബാന്റ് ട്രൂപ്പും സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമാണ്. കലാ-കായിക മേഖലയിലെ മുന്നേറ്റം പാഠ്യേതര പ്രവര്ത്തലനങ്ങളുടെ മികവാണ്. ഭാവി വാഗ്ദാനങ്ങളായ കുട്ടികള്‍ സമൂഹത്തിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ നല്ല രീതിയില്‍ പ്രവര്ക്കുകന്നതിനും കര്മ്മതനിരതരാകുന്നതിനും ബോധവത്കരണ- വ്യക്തിത്വ വികസന ക്ലാസുകളും ഈ വിദ്യാലയത്തില്‍ സംഘടിപ്പിച്ചുവരുവ‌ന്നു. മാനേജുമെന്റുകളും അധ്യാപക-രക്ഷാകര്തൃസ സമിതിയും പഞ്ചായത്തും സ്കൂളിന്റെ വികസനത്തിനായി നിര്ലോ‍ഭം സഹകരിക്കുന്നവരും പരിശ്രമിക്കുന്നവരുമാണ്. പ്രവര്ത്തനനങ്ങളെല്ലാംകൊണ്ടുമാത്രമാണ് ഇന്നും ഈ വിദ്യാലയം മലയോരമേഖലയില്‍ തലയുയര്ത്തിോ നില്ക്കു ന്നത്.