"ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=എല്‍.പി 52 ,പ്രീ പ്രൈമറി 25 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=എല്‍.പി 52 ,പ്രീ പ്രൈമറി 25 | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=റഷീദ് പി എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ബഷീര്‍ വി പി | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ബഷീര്‍ വി പി | ||
| സ്കൂള്‍ ചിത്രം=19646photo1.jpg | | സ്കൂള്‍ ചിത്രം=19646photo1.jpg | ||
17:07, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
' സത്യമേവ ജയതേ '__ മുണ്ഡകോപനിഷത്ത്

| ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ | |
|---|---|
| വിലാസം | |
മലപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-03-2017 | Gmlpsvalavannur |
ചരിത്രം
കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
- ആധുനിക കെട്ടിട സൗകര്യങ്ങൾ,
- ഗ്രീൻ ബോർഡ്,
- ശിശു സൗഹൃദ ക്ലാസ്സ് മുറി,
- ഐ ടി പഠന സൗകര്യങ്ങൾ,
- വായന മൂലകൾ
- യാത്രാ സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിത ക്ലബ്
- ട്രാഫിക് ക്ലബ്ബ്.
- ഗ്രന്ഥശാല
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പൊതുവിജ്ഞാന സദസ്സ്
- ബാല സഭ
- ഒറിഗാമി പ്രവൃത്തിപരിചയം
വഴികാട്ടി
കടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 10.946149, 75.973213 | width=500px | zoom=11}}
വഴി അറിയാൻ ഇവിടെ അമർത്തുക