"നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: തിരുത്തി) |
|||
വരി 44: | വരി 44: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്സാരഥികള് | == മുന്സാരഥികള് = | ||
ഗോപാലൻ മാസ്റ്റർ | |||
ഗോവിന്ദൻ അടിയോടി | |||
T.H.കുഞ്ഞിരാമൻ മാസ്റ്റർ | |||
പത്മിനി ടീച്ചർ | |||
ശ്രീമതി രാധാബായ് ടീച്ചർ | |||
തോമസ്സ് മാസ്റ്റർ | |||
ഗംഗാധരൻ മാസ്റ്റർ | |||
അബൂബക്കർ മാസ്റ്റർ | |||
മൂസ്സ മാസ്റ്റർ | |||
== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | == പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | ||
==വഴികാട്ടി== | ==വഴികാട്ടി== |
11:03, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കരിയാട്.കിടഞ്ഞി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-03-2017 | 14412 |
= ചരിത്രം
കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായും വളരെയധികം പിന്നോക്കം നിൽക്കുന്ന പ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കി കരിയാടിന്റെ അധികാരിയായിരുന്ന ശ്രീ.കുഞ്ഞുണ്ണി നമ്പ്യാർ 1924 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ധേഹത്തിന്റെ ഭാര്യ ഭാഗീരഥിയമ്മയായിരുന്നു.
1996 ൽ അവരുടെ മരണശേഷം മകൻ വിജയകുമാരൻ നമ്പ്യാർ സ്കൂൾ മാനേജരായി പ്രവർത്തിച്ചു.
വിദ്യാലയ ഉന്നമനത്തിനായി മാനേജർ 2009 മുതൽ വിദ്യാലയം പള്ളികമ്മിറ്റിക്ക് കൈമാറുകയുണ്ടായി. ഏവരുടേയും ശ്രമഫലമായി ഇന്ന് മികച്ചനിലവാരത്തിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്ത്തനങ്ങള്
മാനേജ്മെന്റ്
= മുന്സാരഥികള്
ഗോപാലൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി T.H.കുഞ്ഞിരാമൻ മാസ്റ്റർ പത്മിനി ടീച്ചർ ശ്രീമതി രാധാബായ് ടീച്ചർ തോമസ്സ് മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ അബൂബക്കർ മാസ്റ്റർ മൂസ്സ മാസ്റ്റർ