"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47205 (സംവാദം | സംഭാവനകൾ)
No edit summary
47205 (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:
*  കൊളാഷ് നിര്‍മാണം
*  കൊളാഷ് നിര്‍മാണം
===
===
[[പ്രമാണം:.jpg|thumb|center|]]
===ശുചിത്വ സേന
===ശുചിത്വ സേന
*  വ്യക്തി ശുചിത്വ ചാര്‍ട്ട്                                                                                     
*  വ്യക്തി ശുചിത്വ ചാര്‍ട്ട്                                                                                     
*  പരിസര ശുചിത്വം
*  പരിസര ശുചിത്വം
സ്കൂള്‍ സംരക്ഷണ യജ്ഞം
സ്കൂള്‍ സംരക്ഷണ യജ്ഞം
[[പ്രമാണം:47205a.JPG|thumb|സ്കൂള് സംരക്ഷണ യജ്ഞം.|right|]]

സ്കൂള്‍ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം  27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ വെച്ച്  നടന്നു.  പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡന്‍റ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശമീന, വാര്‍ഡ് മെമ്പര്‍ ഹിതേഷ്കുമാര്‍, പി.ടി. എ പ്രസിഡന്‍റ് അസ്സന്‍ കോയ, ഹെഡ്മാസ്റ്റര്‍ സി.കെ. സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.  ചടങ്ങില്‍ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചര്‍ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ സ്കൂള്‍ സംരക്ഷണ സമിതി, S M C അംഗങ്ങള്‍, കുടംബശ്രീ പ്രതിനിധികള്‍, PTA അംഗങ്ങള്‍ തുടങ്ങി 73 പേര്‍ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേര്‍ന്ന് നാഷണല്‍ ഹൈവേയില്‍ സംരക്ഷണ വലയം തീര്‍ത്തു.

"https://schoolwiki.in/ജി.എൽ.പി.എസ്_പടനിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്