"ജി എം എൽ പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47531 (സംവാദം | സംഭാവനകൾ)
47531 (സംവാദം | സംഭാവനകൾ)
വരി 53: വരി 53:


==മികവുകൾ==
==മികവുകൾ==
പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര  വിഷയങ്ങളിലെ  മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്‌കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. 2017 -18  അധ്യയന വർഷത്തേക്ക് ഫെബ്രുവരി മാസത്തിൽ തന്നെ 40 ഓളം വിദ്യാർഥികൾ ഒന്നാം ക്‌ളാസ് അഡ്മിഷന് വേണ്ടി രജിസ്റ്റർ ചെയ്തു കഴിഞ്ഞു .


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/ജി_എം_എൽ_പി_എസ്_പൂനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്