"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
as |
as |
||
| വരി 39: | വരി 39: | ||
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്. | ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്. | ||
[[ | ==[[പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഇനി ലോകോത്തരം]]== | ||
'''പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ കേരള സര്‍ക്കാറിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.''' 24 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത് | |||
[[പ്രമാണം:18027jadha.jpg|400px|ലഘുചിത്രം|ഇടത്ത്|വിളംബര ജാഥ]] | |||
| വരി 68: | വരി 64: | ||
==വികസന പദ്ധതിയുടെ ലോഗോ== | |||
[[പ്രമാണം:18027logo.jpg|200px|ലഘുചിത്രം|നടുവിൽ]] | |||
==ചരിത്രം== | |||
പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദന്‍ മൂസ്സദ് സൗജന്യമായി നല്‍കിയ 13.5 ഏക്കര്‍ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ചെയര്‍മാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
==ഭൗതികസൗകര്യങ്ങള്‍== | |||
13.5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
[[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] | |||
[[മാനേജ്മെന്റ്]] | |||