"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

as
No edit summary
(as)
വരി 48: വരി 48:
പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദന്‍ മൂസ്സദ്  സൗജന്യമായി നല്‍കിയ 10.5 ഏക്കര്‍ സ്ഥലത്ത് 1957  ജൂലൈ 21ന് അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ചെയര്‍മാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു.        1997-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
[[ഭൗതികസൗകര്യങ്ങള്‍]]
13.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി  18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യുപിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന് 2 കമ്പ്യൂട്ടര്‍ ലാബുകളില്‍ 50 ലേറെ കമ്പ്യൂട്ടറുകളുണ്ട്. മലപ്പുറം ജില്ലയിലെ തന്നെ കിടപിടിക്കാവുന്ന ലാബാണ് ഹൈസേകൂള്‍ വിഭാഗത്തിന്‍റെത്. ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്ന് ശ്രീ ഉമ്മര്‍ എം.എല്‍.എ യുടെ ഒരു കോടി രൂപയില്‍ നിര്‍മ്മിച്ച ഒരു ബില്‍ഡിംഗുമുണ്ട്.

വരി 56: വരി 56:
[[മാനേജ്മെന്റ്]]
[[മാനേജ്മെന്റ്]]
സര്‍ക്കാര്‍ വിദ്യാലയം
സര്‍ക്കാര്‍ വിദ്യാലയം
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347731" എന്ന താളിൽനിന്ന് ശേഖരിച്ചത്