"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

as
(as)
(as)
വരി 49: വരി 49:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
10.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
13.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
യുപിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന് 2 കമ്പ്യൂട്ടര്‍ ലാബുകളില്‍ 50 ലേറെ കമ്പ്യൂട്ടറുകളുണ്ട്. മലപ്പുറം ജില്ലയിലെ തന്നെ കിടപിടിക്കാവുന്ന ലാബാണ് ഹൈസേകൂള്‍ വിഭാഗത്തിന്‍റെത്. ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്ന് ശ്രീ ഉമ്മര്‍ എം.എല്‍.എ യുടെ ഒരു കോടി രൂപയില്‍ നിര്‍മ്മിച്ച ഒരു ബില്‍ഡിംഗുമുണ്ട്.


==[[''''''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''''']]==
==[[''''''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''''']]==
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347705" എന്ന താളിൽനിന്ന് ശേഖരിച്ചത്