"ജി.എൽ.പി.എസ് കുനിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം                                                                                                                                                        വൈദേശികാധിപത്യത്തിനെതിരെ നിരവധി പോരാട്ടങ്ങള്‍ നടത്തി വീരമ്രത്യു പ്രാപിച്ച് സ്വാതന്ത്ര്യസമരചരിത്രത്തില്‍ തിളങ്ങുന്ന നക്ഷത്രമായിമാറിയ വീരപഴശ്ശിയുടെ ചരിത്രം അയവിറക്കുന്ന പുരളിമലയുടെ താഴ്വാരത്താണ് പേരാവൂര്‍ പ്രദേശം സ്ഥിതിചെയ്യുന്നത്. ഈ പ‍ഞ്ചായത്തിലെ സാധാരണക്കാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാര്‍ക്കുന്ന ചെറിയ ഗ്രാമമാണ് കുനിത്തല. ഗ്രാമത്തിലെ സാധാരണക്കാരന്റെ മക്കള്‍ക്ക് അറിവ് ലഭിക്കാനുള്ള ഏക ആശ്രയമായിരുന്നു കുനിത്തല ഗവണ്‍മെന്റ് എല്‍ പി സ്കുൂള്‍.

     തങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഗ്രാമീണര്‍ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.കുറച്ചുകാലത്തിനുശേഷം ഗവണ്‍മെന്റ് ഏകാധ്യാപക വിദ്യാലയമായി തുടങ്ങാന്‍ അനുമതി നല്കി.തുടര്‍ന്ന് 1962 ല്‍ ശ്രീ നരോത്ത് കൃഷ്ണന്‍ സംഭാവനയായി നല്കിയ ഒരു ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ ഇന്നു കാണുന്ന പ്രധാന കെട്ടിടം പണികഴിപ്പിച്ചു.

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347644" എന്ന താളിൽനിന്ന് ശേഖരിച്ചത്