"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
1920-ല്‍ എം. ആര്‍. രാമന്‍നായര്‍ വിലാതപുരത്ത് ആയാടത്തില്‍ പറമ്പില്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ല്‍ ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന മഠത്തില്‍ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റര്‍ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോള്‍ ടി. ശാന്തകുുമാരിയാണ് മാനേജര്‍. | 1920-ല്‍ എം. ആര്‍. രാമന്‍നായര്‍ വിലാതപുരത്ത് ആയാടത്തില്‍ പറമ്പില്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ല്‍ ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന മഠത്തില്‍ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റര്‍ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോള്‍ ടി. ശാന്തകുുമാരിയാണ് മാനേജര്‍. | ||
1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ | 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവൃത്തിച്ചുവരുന്നു. 2013 മുതല്‍ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ല്‍ ഓലഷെഡ്ഡില്‍ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂള്‍ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ല്‍ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങള്‍ ആരംഭിച്ചു. 1992-ല്‍ കിണര്‍ കുഴിക്കുകയും, 2010-ല്‍ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. | ||
ശക്തമായ പി. ടി. എയും കര്‍മ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||