"അയ്യപ്പൻകാവ് യു.പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
<b><font color="red"> ചരിത്രം </font> </b> | <b><font color="red"> ചരിത്രം </font> </b> | ||
കോഴിക്കോട് ജില്ലയിലെ അയനിക്കാട് എന്ന ഗ്രാമത്തില്‍ 1905 ജൂണിൽ അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ എന്ന വിദ്യാലയം സ്ഥാപിതമായി.ഒരു നുറ്റാണ്ട് പിന്നിട്ട മഹത്തായ വിദ്യാലയമായ, ഈ സരസ്വതി ക്ഷേത്രംകോഴിക്കോട് ജില്ലയിലെ പയ്യോളി പഞ്ചായത്തില്‍ അയനിക്കാട് പാലേരിമുക്ക് റോഡില്‍ പ്രശസ്ഥമായ കളരിപ്പടി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു. അജ്ഞതയില്‍ നിന്നും അന്ധകാരത്തില്‍ നിന്നും ഒരു ജനതയെ | കോഴിക്കോട് ജില്ലയിലെ അയനിക്കാട് എന്ന ഗ്രാമത്തില്‍ 1905 ജൂണിൽ അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ എന്ന വിദ്യാലയം സ്ഥാപിതമായി.ഒരു നുറ്റാണ്ട് പിന്നിട്ട മഹത്തായ വിദ്യാലയമായ, ഈ സരസ്വതി ക്ഷേത്രംകോഴിക്കോട് ജില്ലയിലെ പയ്യോളി പഞ്ചായത്തില്‍ അയനിക്കാട് പാലേരിമുക്ക് റോഡില്‍ പ്രശസ്ഥമായ കളരിപ്പടി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു. അജ്ഞതയില്‍ നിന്നും അന്ധകാരത്തില്‍ നിന്നും ഒരു ജനതയെ അറിവിന്റേയും സ്വാതന്ത്യന്റേയും വെളിച്ചത്തിലേക്ക് നയിച്ച ഒരു മഹത്തായ സ്ഥാപനമാണ് ഈ വിദ്യാലയം. | ||
കിഴക്ക് | കിഴക്ക് കുറ്റ്യാടിപ്പുഴയും പടിഞ്ഞാറ് അറബികടലും അതിരുതീര്‍ക്കുന്ന അയനിക്കാട് ഗ്രമത്തിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് അയ്യപ്പന്‍ കാവ് യു. പി സ്കൂള്‍ ഇംഗ്ലിഷ് വിദ്യാഭ്യാസത്തോട് പൊതു സമൂഹത്തിനുണ്ടായ അഭിനിവേശവും ഭൗതിക സാഹചര്യങ്ങളില്‍ കാലോചിതമായ മാറ്റത്തിനു വിധേയമാകാത്തതും കാരണം ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പട്ടു. പരിമിതികള്‍ക്കകത്തു നിന്നും ഒത്തിരി, ഒത്തിരി മാറ്റത്തിന്റെ പാതയിലേക്ക് മുന്നേറ്റം തുടങ്ങിയിരിക്കുകയാണ് ഈ വിദ്യാലയം ഇന്ന് ......... | ||
<b><font color="red"> ഭൗതികസൗകര്യങ്ങള്‍ </font> </b> | <b><font color="red"> ഭൗതികസൗകര്യങ്ങള്‍ </font> </b> | ||