"ജി.യു.പി.എസ് മേനച്ചോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14852 (സംവാദം | സംഭാവനകൾ)
No edit summary
14852 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
2016-17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
2016-17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ബോധവത്കരണം,പരിസ്ഥിതി ക്ലബ് ഉദ്ഘാടനം,തൈ നടല്‍, ക്വിസ് മത്സരം,പോസ്റ്റര്‍ രചന മത്സരം, പ്രി-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് കളറിംഗ് മത്സരം എന്നിവ നടത്തി. പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ഇക്കോ ക്ലബ് ആറളം വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്ര നടത്തി. വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച്  കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

studytourgupsm.jpg
studytour1gupsm.jpg
വായനാദിനം
വായനാദിനം
വായനാദിനാചരണത്തിന്‍റെ ഭാഗമായി പുസ്തകപ്രദര്‍ശനം,വായനാമത്സരം, പുസ്തകവിതരണം വിവിധ ക്ലബുകളുടെ പ്രവര്‍ത്തനോദ്ഘാടനം എന്നിവ നടത്തി.വായനയുടെ പ്രസക്തിയെക്കുറിച്ച്  ക്ലാസെടുത്തു.

"https://schoolwiki.in/ജി.യു.പി.എസ്_മേനച്ചോടി" എന്ന താളിൽനിന്ന് ശേഖരിച്ചത്