"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PTMUPSPALLIYOTHl|   }}
{{prettyurl|PTMUPS PALLIYOTH }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വളളിയോത്ത്
| സ്ഥലപ്പേര്= വളളിയോത്ത്
വരി 33: വരി 33:

==ചരിത്രം==
==ചരിത്രം==
നാടിൻ്റെ  പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും  പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .നമ്മുടെ വിദ്യാലയം 1976ൽ സ്ഥാപിതമായി.തുടക്കത്തിൽ 5ാം ക്ലാസ്സ് 3 ഡിവിഷനോട് കൂടി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 150 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ ടി.പി ബദറുദ്ദീൻ ഹാജി അവർകളാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വി എൽ തോമസ്സ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി ടി റൈഹാനയാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

13:09, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി ടി എം യു പി എസ് പള്ളിയോത്ത്
വിലാസം
വളളിയോത്ത്
സ്ഥാപിതം31 - 5 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-03-2017Sreeramyam

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .നമ്മുടെ വിദ്യാലയം 1976ൽ സ്ഥാപിതമായി.തുടക്കത്തിൽ 5ാം ക്ലാസ്സ് 3 ഡിവിഷനോട് കൂടി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 150 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ ടി.പി ബദറുദ്ദീൻ ഹാജി അവർകളാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വി എൽ തോമസ്സ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി ടി റൈഹാനയാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഉണ്ണികുളം പഞ്ചായത്തിലെ ,കപ്പുറം, പരപ്പിൽ, വാളന്നൂർ,വള്ളിയോത്ത്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പൂർവ്വവിദ്ദ്യാർത്ഥികളുടെ സഹകരണത്തോടെയുള്ള IT ഡിജിറ്റൽ ക്ളാസ്സ് റൂമും JRC ഗൈഡ്സ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ടി,റൈഹാന ബീന.വി ലിനേഷ്.വി.പി ഷമീമ.എ.കെ, ബിജില.സി.എച്ച് സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി നജീബ്.വി.കെ പ്രീതി.കെ സി.കെ മരക്കാർ

=

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പ്രമാണം:പി.ടി.എം.യു.പി.സ്കുള്‍ പളളിയോത്ത്.jpg
തണല്‍ വിരിയിച്ച ഉങ്ങ് മരവും കടന്ന് വിജ്ഞാനം പ്രസരിപ്പിക്കുന്ന വിദ്യാലയ മുറ്റത്തേക്ക്...

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}}