"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 30: | വരി 30: | ||
എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ മൂന്നു കിലോമീറ്റര്‍ | എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്.ഇക്കാരണത്താല്‍ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയില്‍ പെട്ടു.തുടര്‍ന്ന് 2014 ഒക്ടോബറില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓര്‍മ'പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവന്‍ ലഭിക്കാന്‍ ഇത് കാരണമായി.വിദ്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു. | ||
ശ്രീ കെ. ആര്‍ രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവര്‍ഷത്തില്‍ വിദ്യാലയം അടച്ചു പൂട്ടല്‍ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അര്‍ഹത നേടി. | ശ്രീ കെ. ആര്‍ രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന 'ഓര്‍മ' പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവര്‍ഷത്തില്‍ വിദ്യാലയം അടച്ചു പൂട്ടല്‍ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അര്‍ഹത നേടി. | ||
2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം | 2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി. | ||
പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. | പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് | ||
അക്കാദമിക തലത്തില്‍ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച | അക്കാദമിക തലത്തില്‍ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂള്‍ മാഗസിന്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. | ||
അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ | അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു......... | ||
നന്ദി. | നന്ദി. |
10:41, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ പി ജി എസ് കുമാരപുരം | |
---|---|
വിലാസം | |
കരുവാറ്റ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-03-2017 | Pr2470 |
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് എല്‍.പി.ജി.എസ്.കുമാരപുരം.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ചരിത്രം
കരുവാറ്റയില്‍ നിലത്തെഴുത്ത് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കൂ തുടര്‍പഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെണ്‍കുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാന്‍മാരുടേയൂം സാമൂഹിക പ്രവര്‍ത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളില്‍ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടന്‍വളളം വില്‍പന നടത്തി കിട്ടിയ തുക കൊണ്ട് 1912ല്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്നതിനാല്‍ പെണ്‍പള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാല്‍ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആണ്‍കുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ല്‍ ശതാബ്ദി ആഘോഷങ്ങള്‍ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും ഒരു കമ്പ്യൂട്ടറൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാല്‍എം.പി ,ബാബുപ്രസാദ്എം.എല്‍.എ. ഇവരുടെ ഫണ്ടില്‍ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികള്‍ക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യില്‍ നിന്ന് ലഭിച്ച കുട്ടികളുടെ പാര്‍ക്കും വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതല്‍ ഒന്നാം തരം വരെ 132 കുട്ടികളാണ് ഇപ്പോള്‍ ഇവിടെ അധ്യയനം നടത്തുന്നത്.
എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്.ഇക്കാരണത്താല്‍ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയില്‍ പെട്ടു.തുടര്‍ന്ന് 2014 ഒക്ടോബറില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓര്‍മ'പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവന്‍ ലഭിക്കാന്‍ ഇത് കാരണമായി.വിദ്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.
ശ്രീ കെ. ആര്‍ രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന 'ഓര്‍മ' പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവര്‍ഷത്തില്‍ വിദ്യാലയം അടച്ചു പൂട്ടല്‍ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അര്‍ഹത നേടി. 2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി.
പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്
അക്കാദമിക തലത്തില്‍ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂള്‍ മാഗസിന്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു......... നന്ദി.
= ഭൗതികസൗകര്യങ്ങള്‍
- എല്ലാ കുട്ടികള്‍ക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകള്‍
- സ്കൂളിന് സ്വന്തമായി വാഹന സൗകര്യം
- ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും
- കുട്ടികളുടെ പാര്‍ക്കും കളിയുപകരണങ്ങളും
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കുര്യന്‍ ജോസഫ്
- ഏലിയാമ്മ
- ഷീല തോമസ്
- ഇന്ദിരാമ്മ
- തങ്കമ്മ
- ദയാനന്ദന്‍
= നേട്ടങ്ങള്‍
- ഫോക്കസ് 2015 പുരസ്കാരം.
- മികവ് 2016 പുരസ്കാരം.
- കരുവാറ്റ പഞ്ചായത്തിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.281531,76.453417 |zoom=13}}