"എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl|HNCKM AUPS Karassery }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | ഉപ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 33: വരി 33:


==ചരിത്രം==
==ചരിത്രം==
1930 ല്‍ ദാമോദരന്‍ നായര്‍ തുടങ്ങിയ ഈ സ്ഥാപനം 1938 ല്‍ കോറോത്ത് രാമുണ്ണി മാസ്റ്റര്‍ ഏറ്റെടുത്തു .ദീര്‍ഘകാലം അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റര്‍ ഉം മാനേജറും ആയി ജോലി ചെയ്തു .രാമുണ്ണി മാസ്റ്റര്‍ 1955 ല്‍ വിരമിച്ചതിനു ശേഷം മകള്‍ ജാനകി ടീച്ചര്‍ പ്രധാനാധ്യാപികയായി.1 മുതല്‍ 5 വരെ ക്ലാസുകളിലായി 8 ഡിവിഷനുകള്‍ ഉണ്ടായിരുന്നു .1980 -90 കാലഘട്ടങ്ങളില്‍ 11 ഡിവിഷനുകളിലായി 275 ല്‍ അധികം കുട്ടികള്‍ സ്കൂളില്‍ ഉണ്ടായിരുന്നു.അണ്‍ ഐടെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റം മൂലം ക്രമേണെ കുട്ടികള്‍ കുറഞ്ഞു പോയിരുന്നു


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
                  തുടക്കം ഓല മേഞ്ഞ കെട്ടിടത്തില്‍ ആണെങ്കിലും ഇപ്പോള്‍ ഭൗതിക സാഹചര്യങ്ങളില്‍ ഏറെ മുന്നില്‍ എത്തി നില്‍ക്കുന്ന ഈ വിദ്യാലയം നിര്‍മല്ലുര്‍ ,കാട്ടാം വള്ളി ,കരയതൊടി,പാറമുക്ക് ,കെട്ടില്‍ ,ചീനിക്കല്‍ ,കൊട്ടരമുക്ക് , മഞ്ഞപ്പാലം,പാച്ചാക്കില്‍ എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക്  അറിവ് പകര്‍ന്നു നല്‍കിയിട്ടുണ്ട് .ഈ പ്രദേശത്തെ ജനങ്ങളെ ഉയര്‍ച്ചയില്‍ എത്തിച്ച ഈ വിദ്യാലയം 87ആം വാര്‍ഷികം ആഘോഷിച്ചു വരുകയാണ് .വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും പിന്തുണ ഇന്ന്ഈ  വിദ്യാലയത്തിനുണ്ട്.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346336" എന്ന താളിൽനിന്ന് ശേഖരിച്ചത്