"പുതിയാപ്പ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,275 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==
നടക്കുതാഴ വില്ലേജിൽ മാക്കൂൽ പീടികയിൽ സ്ഥിതിെചയ്യുന്നു.ഇത് വടകര മുനിസിപ്പാലിറ്റിയിലെ 25ാം വാർഡിലാണ്.ഹിന്ദുക്കളും മുസ്ളീംകളും-ജനസാന്ദ്രതയുള്ളപ്രദേശം-പൊതുവെ വിദൃാഭൃാസനിലവാരം ഉയർന്ന പ്രദേശമാണ്.ഗൾഫ് സ്വാദീനം മൂലം  സാമ്പത്തികമായി ഉയർന്ന സമൂഹം-പ്രതേൃകിച്ചും മുസ്ളീം സമൂഹം.മു൯കാലത്ത് മുസ്ളീം സമൂഹം കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് അത്ര പ്രാധാനൃം നൽകിയിരുന്നില്ല.എന്നാൽ ഇന്ന് മറ്റുസമൂഹങ്ങളെക്കാൾ വിദൃാഭൃാസകാരൃത്തിൽ ഇന്ന് ഇവൾ പ്രതേൃകം ശ്രദ്ധിക്കുന്നു.

മറ്റൊരാളുടെ മാനേജ്മെമെന്റിന് കീഴിൽ മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വിദൃാലയം 1924ൽ ശ്രീ.കെ.പി.ബാപ്പുമാസ്റ്റർ വാങ്ങിക്കുകയായിരുന്നു. അങ്ങനെയാണ് ഇൗ വിദൃാലയം മാക്കൂൽ പീടികയിൽ സ്ഥാപിതമായത്.   

              പട്ടാളസേവനം മതിയാക്കി നാട്ടിൽ വന്ന ശ്രീ.കെ.പി ബാപ്പുമാസ്റ്റർ വടകര എസ്.ജി.എം.എസ്.ബി.സ്കൂളിൽ അധൃാപകനായി ചേർന്നു.അങ്ങനെയിരിക്കെയാണ് മേൽപ്പറഞ്ഞ സ്കൂളിന്റെ സ്ഥാപകമാനേജരാകുന്നതും മാക്കൂൽ പീടികയിലേക്ക് സ്കൂൾ മാറ്റിയതും സ്ഥാപകമാനേജരും പ്രഥമപ്രധാനാധൃാപകനും അദ്ദേഹമായിരുന്നു.ഇതിന്റെ ആദൃത്തെ പേർ"പുതിയാപ്പ് ഹിന്ദു ബോയ്സ് എലിമെന്ററിസ്കൂൾ" എന്നായിരുന്നു.1.1.1956ന്ശേഷമാണ്  ഇത്  ഒരു ബേസിക് സ്കൂൾ ആയി മാറ്റപ്പെട്ടതും പുതിയാപ്പ് ജെ.ബി.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയതും
.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/345497" എന്ന താളിൽനിന്ന് ശേഖരിച്ചത്