"ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് വിദ്യാലയത്തിനുള്ളത്.കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും പഴയരീതിയില്‍ ഒാടുമേഞ്ഞ കെട്ടിടങ്ങളാണ്.കൈകഴുകുന്നതിന് ആവിശ്യമായ ടാപ്പും,ഗേള്‍സ് ടോയലറ്റ്,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുര അസംബ്ലിനടത്താനും യോഗം കൂട്ടാനും മേല്‍ക്കൂരയോടുകൂടിയ ഒാഡിറ്റോറിയം,5ഒാളം കംന്വ്യൂട്ടര്‍,എല്‍.സി.ഡി പ്രോജക്ടര്‍,ക്യാമറ,സ്കാനര്‍,ആവിശ്യത്തിന് ഫര്‍ണ്ണിച്ചറുകള്‍,ശുചിത്വ പൂര്‍ണ്ണമായ അടുക്കള റാന്വ്&റെയില്‍ ​എന്നിവ സ്കൂളിനുണ്ട്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

10:23, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം
വിലാസം
ധര്‍മടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-201714202

== ചരിത്രം ==ധര്‍മടം പ്രദേശത്തെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മുസ്ലിം ജനതയുടെ വിദ്യാഭ്യാസത്തിനായി 1912ല്‍ സ്ഥാപിച്ചതാണ് ഗവ മാപ്പിള ജെ ബി സ്കൂള്‍ ധര്‍മടം.2000 വരെ കുുട്ടികളുടെ എണ്ണത്തിലും അക്കാദമിക നിലവാരത്തിലും പാഠ്യബന്ധപ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തിയ ഒരു സ്ഥാപനമായിരുന്നു ഇത് .ഇംഗ്ലീഷ് മീ‍ഡിയം വിദ്യാലയങ്ങളോട് സമൂഹത്തിനുണ്ടായ ആവേശം മറ്റെല്ലാ വിദ്യാലയങ്ങളെ പേലെ തന്നെ ഇവിടെയും കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയായി.

== ഭൗതികസൗകര്യങ്ങള്‍ ==മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് വിദ്യാലയത്തിനുള്ളത്.കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും പഴയരീതിയില്‍ ഒാടുമേഞ്ഞ കെട്ടിടങ്ങളാണ്.കൈകഴുകുന്നതിന് ആവിശ്യമായ ടാപ്പും,ഗേള്‍സ് ടോയലറ്റ്,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുര അസംബ്ലിനടത്താനും യോഗം കൂട്ടാനും മേല്‍ക്കൂരയോടുകൂടിയ ഒാഡിറ്റോറിയം,5ഒാളം കംന്വ്യൂട്ടര്‍,എല്‍.സി.ഡി പ്രോജക്ടര്‍,ക്യാമറ,സ്കാനര്‍,ആവിശ്യത്തിന് ഫര്‍ണ്ണിച്ചറുകള്‍,ശുചിത്വ പൂര്‍ണ്ണമായ അടുക്കള റാന്വ്&റെയില്‍ ​എന്നിവ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി