"പയഞ്ചേരി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (physical)
(physical condition)
വരി 40: വരി 40:
ആവശ്യത്തിന് കുടിവെള്ള സൗകര്യം
ആവശ്യത്തിന് കുടിവെള്ള സൗകര്യം
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
ഓപ്പൺ സ്റ്റേജും ഇൻഡോർ ഓഡിറ്റോറിയവും
കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹനം
സ്കൂൾ ബസ്
സ്മാര്‍ട്ട് ക്ലാസ് റൂം
വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
പ്രൊജക്ടര്‍
സൗണ്ട് സിസ്റ്റം.
സൗണ്ട് സിസ്റ്റം
ഹെഡ്മി സിസ്റ്റംസ്ട്രസ് ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ  ജോലിചെയ്യുന്നു.
മിനി മൂവി തീയേറ്റർ
ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 11 അദ്ധ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 3 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .
സൗണ്ട് സിസ്റ്റം
ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ  ജോലിചെയ്യുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

21:35, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പയഞ്ചേരി എൽ.പി.എസ്
വിലാസം
പയഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-201714829plps





ചരിത്രം

                                              [[                                                
              പയഞ്ചേരിയിലെ   പൗരമുഖ്യനായിരുന്ന  ശ്രീ  കോരൻ മൂപ്പന്റെ  ശ്രമഫലമായി 1952 ൽ രൂപം കൊണ്ട ഈ സരസ്വതീ ക്ഷേത്രം             പയഞ്ചേരി എന്ന  കൊച്ചുദേശത്തിന്റെ സാംസ്കാരികചരിത്ര താളുകളിൽ എഴുതി ചേർത്തത് . ഒരു ജനസമൂഹത്തിന്റെ ബൗദ്ധികവളർച്ചയുടെ വികാസത്തിലേക്കുള്ള ആദ്യാക്ഷരങ്ങളായിരുന്നു .ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക  പൈതൃ കം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ   ആത്മാംശമായി  മാറിയ   ഈ   സരസ്വതീക്ഷേത്രത്തിന്   ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം   മയിൽ‌പീലി തുണ്ടുകളാണ് .


ഭൗതിക സൗകര്യങ്ങൾ

നല്ല കെട്ടിടവും ക്ലാസ് മുറികളും വൃത്തിയുള്ള പാചകപ്പുര വിശാലമായ മൈതാനവും കായിക സാമഗ്രികളും ആവശ്യത്തിന് കുടിവെള്ള സൗകര്യം വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും കമ്പ്യൂട്ടർ ലാബ് എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹനം വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍ സൗണ്ട് സിസ്റ്റം. ഹെഡ്മി സിസ്റ്റംസ്ട്രസ് ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പയഞ്ചേരി_എൽ.പി.എസ്&oldid=344945" എന്ന താളിൽനിന്ന് ശേഖരിച്ചത്