"പയഞ്ചേരി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14823SN (സംവാദം | സംഭാവനകൾ)
No edit summary
14829plps (സംവാദം | സംഭാവനകൾ)
history
വരി 29: വരി 29:




 
                                              [[                                               
              പയഞ്ചേരിയിലെ  പൗരമുഖ്യനായിരുന്ന  ശ്രീ  കോരൻ മൂപ്പന്റെ  ശ്രമഫലമായി 1952 ൽ രൂപം കൊണ്ട ഈ സരസ്വതീ ക്ഷേത്രം            പയഞ്ചേരി എന്ന  കൊച്ചുദേശത്തിന്റെ സാംസ്കാരികചരിത്ര താളുകളിൽ എഴുതി ചേർത്തത് . ഒരു ജനസമൂഹത്തിന്റെ ബൗദ്ധികവളർച്ചയുടെ വികാസത്തിലേക്കുള്ള ആദ്യാക്ഷരങ്ങളായിരുന്നു .ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക  പൈതൃ കം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ  ആത്മാംശമായി  മാറിയ  ഈ  സരസ്വതീക്ഷേത്രത്തിന്  ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം  മയിൽ‌പീലി തുണ്ടുകളാണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/പയഞ്ചേരി_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്