"വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം= 14619-1.jpg| | | സ്കൂള്‍ ചിത്രം= 14619-1.jpg| | ||
}} | }} | ||
== | == കൂത്തുപറന്പ് വിദ്യാഭ്യാസ ഉപജില്ലയിലെ ചിറ്റാരിപ്പറന്പ് ഗ്രാമ പഞ്ചായത്തിലെ 10് വാര്‍ഡില്‍ മാനന്തേരി വില്ലേജില്‍ മണ്ണന്തറ ദേശത്താണ് വാഗ്ഭടാനന്ദ ഗുരു സ്മാരക എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്ത സാമൂഹ്യ പരിഷ്കര്‍ത്താവും, പണ്ഡിതനും കവിയുമായിരുന്ന ശ്രീ വ്ഗ്ഭട്നന്ദ ഗുരുവിന്റെ നാമദേയത്തിലുള്ള ഈ വിദ്യാലയം 1939 ലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി ലാഭേച്ചയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഉല്‍സാഹത്തിന്റെ ഫലാമായാണ് പ്രസ്തുത വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. | ||
ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താല്‍കാലിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. ദീര്‍ഘകാലമായി ശ്രീ. കെ. കെ ഗോവിന്ദന്‍ മാസ്റ്ററായിരുന്നു സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടന്‍ ഗോപാലന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജര്‍. | |||
ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാല്‍, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈല്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തില്‍ ആയിരുന്നു. | |||
സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ വിഹരിച്ചിരുന്ന ഒരുപാട് വ്യക്തികള്‍ ഈ വിദ്യാലയത്തില്‍ നിന്നും വിദ്യ അഭ്യസിച്ചവരായിരുന്നു. ഒരു വലിയ പ്രദേശക്കാരുടെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നത് ഈ വിദ്യാലയത്തിലൂടെയാണ്. | |||
ഈ സ്കൂള്‍ വിിദ്യ നല്‍കുന്നതിന് പുറമെ സാമൂഹിക കൂട്ടായ്മയായ ഗ്രാമസഭ, വിവിധ കാന്പുകള്‍, പൊതു തെരഞ്ഞെടുപ്പ് തുടങ്ങി സാമൂഹികമായ എല്ലാ കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നുണ്ട്. | |||
പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രവൃത്തിപരിചയമേള, സ്പോര്‍ട്സ്, സ്കൂള്‍ കലോല്‍സവം എന്നിവയില്‍ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്‍. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളില്‍ നിന്നും കുുട്ടികള്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വാര്‍ഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയില്‍ നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതു ജനങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും നല്ലരീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കാറുണ്ട്. | |||
സ്കൂള്‍ പ്രവര്‍ത്തന == | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:43, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി | |
---|---|
വിലാസം | |
മാനന്തേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 14619 |
== കൂത്തുപറന്പ് വിദ്യാഭ്യാസ ഉപജില്ലയിലെ ചിറ്റാരിപ്പറന്പ് ഗ്രാമ പഞ്ചായത്തിലെ 10് വാര്‍ഡില്‍ മാനന്തേരി വില്ലേജില്‍ മണ്ണന്തറ ദേശത്താണ് വാഗ്ഭടാനന്ദ ഗുരു സ്മാരക എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്ത സാമൂഹ്യ പരിഷ്കര്‍ത്താവും, പണ്ഡിതനും കവിയുമായിരുന്ന ശ്രീ വ്ഗ്ഭട്നന്ദ ഗുരുവിന്റെ നാമദേയത്തിലുള്ള ഈ വിദ്യാലയം 1939 ലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി ലാഭേച്ചയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഉല്‍സാഹത്തിന്റെ ഫലാമായാണ് പ്രസ്തുത വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താല്‍കാലിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. ദീര്‍ഘകാലമായി ശ്രീ. കെ. കെ ഗോവിന്ദന്‍ മാസ്റ്ററായിരുന്നു സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടന്‍ ഗോപാലന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജര്‍. ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാല്‍, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈല്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തില്‍ ആയിരുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ വിഹരിച്ചിരുന്ന ഒരുപാട് വ്യക്തികള്‍ ഈ വിദ്യാലയത്തില്‍ നിന്നും വിദ്യ അഭ്യസിച്ചവരായിരുന്നു. ഒരു വലിയ പ്രദേശക്കാരുടെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നത് ഈ വിദ്യാലയത്തിലൂടെയാണ്. ഈ സ്കൂള്‍ വിിദ്യ നല്‍കുന്നതിന് പുറമെ സാമൂഹിക കൂട്ടായ്മയായ ഗ്രാമസഭ, വിവിധ കാന്പുകള്‍, പൊതു തെരഞ്ഞെടുപ്പ് തുടങ്ങി സാമൂഹികമായ എല്ലാ കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നുണ്ട്. പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രവൃത്തിപരിചയമേള, സ്പോര്‍ട്സ്, സ്കൂള്‍ കലോല്‍സവം എന്നിവയില്‍ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്‍. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളില്‍ നിന്നും കുുട്ടികള്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വാര്‍ഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയില്‍ നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതു ജനങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും നല്ലരീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കാറുണ്ട്. സ്കൂള്‍ പ്രവര്‍ത്തന ==