"ജി എൽ പി എസ് അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
#1 കോരപ്പൻ മാസ്റ്റർ | |||
#2കെ.മൊയ്തീൻ കോയ | |||
#3. കെ പി ഇ മ്പിച്ചി മമ്മു . | |||
#4 കെ.മീ നാക്ഷിയമ്മ | |||
2കെ.മൊയ്തീൻ കോയ | #5 കരമനക്കൽ ബാലകൃഷ്ണൻ. | ||
3. കെ പി ഇ മ്പിച്ചി മമ്മു . | #6. ആണ്ടിക്കുട്ടി മാസ്റ്റർ | ||
4 കെ.മീ നാക്ഷിയമ്മ | #7 ശ്രീധരവാര്യർ | ||
5 കരമനക്കൽ ബാലകൃഷ്ണൻ. | #8 സി.പി.ഭാസ്കരൻ | ||
6. ആണ്ടിക്കുട്ടി മാസ്റ്റർ | #9.ടി മുഹമ്മദ് കുട്ടി. | ||
7 ശ്രീധരവാര്യർ | #10, സരസ്വതി ടീച്ചർ | ||
8 സി.പി.ഭാസ്കരൻ | #11. കെ അബ്ദുള്ള | ||
9.ടി മുഹമ്മദ് കുട്ടി. | #12. കെ വി രാജഗോപാലൻ. | ||
10, സരസ്വതി ടീച്ചർ | #13. പി. ഇന്ദിര ടീച്ചർ | ||
11. കെ അബ്ദുള്ള | |||
12. കെ വി രാജഗോപാലൻ. | |||
13. പി. ഇന്ദിര ടീച്ചർ | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
11:34, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് അത്തോളി | |
---|---|
വിലാസം | |
വടകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 16301 |
................................
ആമുഖം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1958ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഒന്ന് മുതൽ നാല് വരെ ക്ലാസിലുള്ള 62 വിദ്യാർത്ഥികളും പ്രീ പ്രൈ മറിയിൽ 80 വിദ്യാർത്ഥികളും ഇവിടെ പഠിക്കന്നുണ്ട് .നിലവിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയോ മറ്റു സാകര്യങ്ങളോ ഇല്ല. കൂടുതൽ വിദ്യാർത്ഥികളെ സ്കുളിലേക്ക് ആകർഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പി.ടി.എ.നടത്തി വരുന്നുണ്ട്
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- 1 കോരപ്പൻ മാസ്റ്റർ
- 2കെ.മൊയ്തീൻ കോയ
- 3. കെ പി ഇ മ്പിച്ചി മമ്മു .
- 4 കെ.മീ നാക്ഷിയമ്മ
- 5 കരമനക്കൽ ബാലകൃഷ്ണൻ.
- 6. ആണ്ടിക്കുട്ടി മാസ്റ്റർ
- 7 ശ്രീധരവാര്യർ
- 8 സി.പി.ഭാസ്കരൻ
- 9.ടി മുഹമ്മദ് കുട്ടി.
- 10, സരസ്വതി ടീച്ചർ
- 11. കെ അബ്ദുള്ള
- 12. കെ വി രാജഗോപാലൻ.
- 13. പി. ഇന്ദിര ടീച്ചർ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}