"ജി എൽ പി എസ് ചളിപ്പാടം/മയിലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==ചളിപ്പാടത്തേക്ക് മയിലുകളെത്തുമ്പോള്‍==
==ചളിപ്പാടത്തേക്ക് മയിലുകളെത്തുമ്പോള്‍==
[[ചിത്രം:peacock10.gif]]
[[ചിത്രം:peacock0.gif]]

ഏതോ പുലര്‍ കാലത്ത് വെള്ളാര്‍ത്തലയില്‍ നിന്നു കേട്ട ശബ്ദം മയിലുകളുടേതായിരുന്നുവെന്നു് എന്‍െറ മോന്‍ എന്നോട് പറഞ്ഞു.മയിലുകളെ അവനെന്നും ഇഷ്ടമായിരുന്നു.ഗൂഡല്ലൂര്‍ കടന്ന് യാത്രയാകുമ്പോള്‍ അപൂര്‍വ്വമായി കാണാറുള്ള [http://മയിലുകള്‍ | മയിലുകള്‍]അവനെന്നും അത്ഭുതമായിരുന്നു. അവയുടെ പീലിക്കണ്ണുകളിലെ മഴവില്ലിനെക്കുറിച്ചവന്‍ വാചാലനാകാറുണ്ടായിരുന്നു.

07:03, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചളിപ്പാടത്തേക്ക് മയിലുകളെത്തുമ്പോള്‍

പ്രമാണം:Peacock0.gif

ഏതോ പുലര്‍ കാലത്ത് വെള്ളാര്‍ത്തലയില്‍ നിന്നു കേട്ട ശബ്ദം മയിലുകളുടേതായിരുന്നുവെന്നു് എന്‍െറ മോന്‍ എന്നോട് പറഞ്ഞു.മയിലുകളെ അവനെന്നും ഇഷ്ടമായിരുന്നു.ഗൂഡല്ലൂര്‍ കടന്ന് യാത്രയാകുമ്പോള്‍ അപൂര്‍വ്വമായി കാണാറുള്ള | മയിലുകള്‍അവനെന്നും അത്ഭുതമായിരുന്നു. അവയുടെ പീലിക്കണ്ണുകളിലെ മഴവില്ലിനെക്കുറിച്ചവന്‍ വാചാലനാകാറുണ്ടായിരുന്നു.