"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

665 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഫെബ്രുവരി 2017
വരി 37: വരി 37:
                   പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഫര്‍ണീച്ചറുകള്‍, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചര്ത്രത്തിലെ ഒരു നാഴികക്കല്ലാണ്

      അക്കാദമിക തലത്തില്‍ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ളാസ് റൂം സ്രഷ്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ദീകരിക്കുന്ന ഉണ്‍മ സ്കൂള്‍ മാഗസിന്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.                                           
         അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹപൂര്‍വം മുന്നോട്ടേക്ക് യാത്ര‍ തുടരുന്നു........   

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/343514" എന്ന താളിൽനിന്ന് ശേഖരിച്ചത്