"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

922 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഫെബ്രുവരി 2017
വരി 30: വരി 30:




എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലായി പ്രവര്‍ത്തിക്കുന്നത്.ഇക്കാരമണത്താല്‍ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയില്‍ പെട്ടു.തുടര്‍ന്ന് 2014 ഒക്ടോബറില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ ‌'ഓര്‍മ'പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവന്‍ ലഭിക്കാന്‍ ഇത് കാരണമായി.വിദ്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന  കുമാരപുരം പബ്ളിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകുന്നു.
                    എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലായി പ്രവര്‍ത്തിക്കുന്നത്.ഇക്കാരമണത്താല്‍ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയില്‍ പെട്ടു.തുടര്‍ന്ന് 2014 ഒക്ടോബറില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ ‌'ഓര്‍മ'പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവന്‍ ലഭിക്കാന്‍ ഇത് കാരണമായി.വിദ്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന  കുമാരപുരം പബ്ളിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.
 
                      ശ്രീ  കെ. ആര്‍  രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ =
== ഭൗതികസൗകര്യങ്ങള്‍ =
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/343486" എന്ന താളിൽനിന്ന് ശേഖരിച്ചത്