"ഗണപതിവിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം=Ganapathi School.jpg |
| സ്കൂള്‍ ചിത്രം=Ganapathi School.jpg |
}}  വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ  കുത്തകയായിരുന്ന 1929 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും തുണികൾ നെയ്തുണ്ടാക്കുന്നതിനു വേണ്ടി കോലത്തിരി രാജാവിനാൽ പള്ളൂർ കൊയ്യോട്ട്‌തെരുവിൽ പറിച്ചു നട്ട ജനസാമാന്യത്തിന്റെ  വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ശ്രീ പി ഗോപാലൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ചോയ്ക്കണ്ടി പറമ്പിന്റെ പൂർവ്വ ഭാഗത്  ആ കാലഘട്ടത്തിൽ ഗോശാലയായിരുന്നു. അതിനു രൂപപരി നാമം വരുത്തി ആരാധനാമൂർത്തിയായ വിഗ്നേശ്വരന്റെ പേരിൽ ഗണപതി വിലാസം സ്കൂൾ പിച്ചവെച്ചു തുടങ്ങി. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതിയോട് ചേർന്ന് നയിതാലി സ്വീകരിച്ചതോടു കൂടി വിദ്യാലയത്തിന്റെ പേര് ഗണപതി വിലാസം ജൂനിയർ ബേസിക് ആൻഡ് പ്രീ- ബേസിക് എന്നാക്കി.
}}   
 
==ചരിത്രം==
വിദ്യാഭ്യാസം വരേണ്യവർഗ്ഗത്തിന്റെ
വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ  കുത്തകയായിരുന്ന 1929 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും തുണികൾ നെയ്തുണ്ടാക്കുന്നതിനു വേണ്ടി കോലത്തിരി രാജാവിനാൽ പള്ളൂർ കൊയ്യോട്ട്‌തെരുവിൽ പറിച്ചു നട്ട ജനസാമാന്യത്തിന്റെ  വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ശ്രീ പി ഗോപാലൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ചോയ്ക്കണ്ടി പറമ്പിന്റെ പൂർവ്വ ഭാഗത്  ആ കാലഘട്ടത്തിൽ ഗോശാലയായിരുന്നു. അതിനു രൂപപരി നാമം വരുത്തി ആരാധനാമൂർത്തിയായ വിഗ്നേശ്വരന്റെ പേരിൽ ഗണപതി വിലാസം സ്കൂൾ പിച്ചവെച്ചു തുടങ്ങി. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതിയോട് ചേർന്ന് നയിതാലി സ്വീകരിച്ചതോടു കൂടി വിദ്യാലയത്തിന്റെ പേര് ഗണപതി വിലാസം ജൂനിയർ ബേസിക് ആൻഡ് പ്രീ- ബേസിക് എന്നാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
486

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/343161" എന്ന താളിൽനിന്ന് ശേഖരിച്ചത്