"എൽ വി എൽ പി എസ് ആക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കായക്കൊടി പഞ്ചായത്തിലെ കിഴക്കൻ മലകളുടെ പ്രകൃതി രമണീയതയിൽ കുളിച്ച് നിൽക്കുന്ന ആക്കൽ പ്രദേശത്ത് അറുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് 1954 എപ്രിൽ മാസത്തിൽ ആക്കൽ LVLP സ്കൂൾ നിലവിൽ വന്നു. ആധുനിക സൗകര്യങ്ങളൊന്നും എത്തിനോക്കിയിട്ടില്ലാത്ത ഒരു കുഗ്രാമമായിരുന്നു അന്ന് ഈ പ്രദേശം. ആക്കലിടം എന്ന നാടുവാഴിതറവാടിന്റെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ആക്കൽ എന്ന പേര് വന്നു ചേർന്നത് | |||
ശ്രീ.കെ.കെ കൃഷ്ണൻ മാസ്റ്റർ, കെ.നാരായണൻ അടിയോടി എന്നിവരുടെ ശ്രമഫലമായി ഈ പ്രദേശത്ത് ഒരു സ്കൂളിന് വേണ്ടിയുള്ള സർവ്വേ നടത്തുകയും നാട്ടുകാരുടെ സഹകരണത്തോടു കൂടി 1954ൽ സ്കൂൾ പ്രവൃത്തിച്ചു തുടങ്ങുകയും ചെയ്തു. | |||
1959 മുതൽ ശ്രീ.കെ.നാരായണൻ അടിയോടിയിൽ നിന്ന് മാനേജർ സ്ഥാനം ശ്രീ .പി .പി ചാത്തു ഏറ്റെടുത്തു. പരിമിതമായ ഭൗതിക സാഹചര്യത്തിൽ നടത്തിക്കൊണ്ടുപോയ ഈ സ്ഥാപനം ഇപ്പോഴത്തെ മാനേജരായ ശ്രീ. ഇ.കെ.നാണു ഏറ്റെടുത്ത ശേഷം അസൂയാവഹമായ വളർച്ചയാണ് സ്കൂളിനുണ്ടായിട്ടുള്ളത്. യു.പി സ്കൂളിനെ വെല്ലുന്ന ഭൗതിക സാഹചര്യം ഇന്ന് ഈ സ്കൂളിനുണ്ട്. ഒരു കാലത്ത് 86 കുട്ടികളായി ചുരുങ്ങി അടച്ചു പൂട്ടലിന്റെ ഭീഷണിയിലെത്തിയ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം പടിപടിയായി ഉയർന്ന് 193ൽ എത്തി നിൽക്കുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||