"യു പി എസ് നടുപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ABDUL MUNEER MM (സംവാദം | സംഭാവനകൾ)
Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
1952 ല്‍ പി സി നായര്‍ എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സ്കൂളിന് തുടക്കം കുറിച്ചു.  ഈ സ്ഥാപനത്തില്‍ ഇന്ന് 660 വിദ്യാര്‍ഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍.  
1952 ല്‍ പി സി നായര്‍ എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സ്കൂളിന് തുടക്കം കുറിച്ചു.  ഈ സ്ഥാപനത്തില്‍ ഇന്ന് 660 വിദ്യാര്‍ഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാര്‍ത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
സുരക്ഷിതവും സൌകര്യപ്രദവുമായ കെട്ടിടങ്ങള്‍, ശുദ്ധമായ കുടിവെള്ളം, ശുചിത്വപൂര്‍ണമായ ടോയ്ലെറ്റുകള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, റീഡിംഗ് റൂം, പ്രീ പ്രൈമറി വിദ്യാലയങ്ങള്‍, ലൈബ്രറി, ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍, വാഹന സൗകര്യം, കുട്ടികളുടെ പാര്‍ക്ക്,ഭദ്രമായ ചുറ്റുമതില്‍  എന്നിവ സ്കൂളില്‍ ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/യു_പി_എസ്_നടുപ്പൊയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്