"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം =1925ല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ കയിലിയാട് എ.എല്‍. പി സ്ക്കൂള്‍ . ആരംഭത്തില്‍ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നിരുന്നത്, 1939ലാണ് അഞ്ചാം ക്ലാസ് ആരംഭിക്കുന്നത്. നാരായണന്‍ നായരുടെ മരുമകനായ ശ്രീ കെ.വി . കരുണാകരന്‍ നായര്‍ 1947ല്‍ സ്ക്കൂളിന്‍റെ മാനേജറായി.1951ല്‍ വിദ്യാഭ്യാസതത്പരനും അദ്ധ്യാപകനുമായിരുന്ന ശ്രീ കരുവാരുതൊടി നാരായണന്‍ നായര്‍ സ്ക്കൂള്‍ വാങ്ങുകയും അന്നുമുതല്‍ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രശസ്തനിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. | == ചരിത്രം =1925ല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ കയിലിയാട് എ.എല്‍. പി സ്ക്കൂള്‍ . ആരംഭത്തില്‍ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നിരുന്നത്, 1939ലാണ് അഞ്ചാം ക്ലാസ് ആരംഭിക്കുന്നത്. നാരായണന്‍ നായരുടെ മരുമകനായ ശ്രീ കെ.വി . കരുണാകരന്‍ നായര്‍ 1947ല്‍ സ്ക്കൂളിന്‍റെ മാനേജറായി.1951ല്‍ വിദ്യാഭ്യാസതത്പരനും അദ്ധ്യാപകനുമായിരുന്ന ശ്രീ കരുവാരുതൊടി നാരായണന്‍ നായര്‍ സ്ക്കൂള്‍ വാങ്ങുകയും അന്നുമുതല്‍ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രശസ്തനിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.1987ല്‍ അദ്ദേഹത്തിന്‍റെ നിര്യാണശേഷം പത്നി ലക്ഷ്മി ടീച്ചര്‍ മാനേജറായി. ലക്ഷ്മി ടീച്ചറുടെ മരണശേഷം മകന്‍ വേണുഗോപാലന്‍ മാസ്റ്റര്‍ മാനേജറായിതുടരുന്നു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||