"ജി.എൽ.പി.എസ് കഴുതുട്ടിപുറയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവര്‍ഷം= 1957
| സ്കൂള്‍ വിലാസം=: കഴുത്തുട്ടിപുറായ, വെസ്റ്റ് കൊടിയത്തൂര്‍(പി.ഒ), മുക്കം, കോഴിക്കോട്,
| സ്കൂള്‍ വിലാസം= കഴുത്തുട്ടിപുറായ, വെസ്റ്റ് കൊടിയത്തൂര്‍(പി.ഒ), മുക്കം, കോഴിക്കോട്,
| പിന്‍ കോഡ്= .673602
| പിന്‍ കോഡ്= .673602
| സ്കൂള്‍ ഫോണ്‍= 04952207833
| സ്കൂള്‍ ഫോണ്‍= 04952207833
വരി 17: വരി 17:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 29
| ആൺകുട്ടികളുടെ എണ്ണം= 29

20:48, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് കഴുതുട്ടിപുറയ
വിലാസം
കഴുത്തുട്ടിപുറായ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Test.1





ചരിത്രം

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടിയത്തൂര്‍ കഴുത്തുട്ടി പുറായില്‍ മടത്തില്‍ മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 1957 ല്‍ ഗവ:എല്‍.പി.സ്കൂള്‍ കഴുത്തുട്ടി പുറായി സ്ഥാപിതമായത്. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളിലായി 47 കുട്ടികളും പ്രീ-പ്രൈമറിയില്‍ 20 കുട്ടികളുമാണ് നിലവിലുള്ളത്. 100 ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. അക്കാദമിക മികവിനാല്‍ മാത്രമാണ് ഈ വിദ്യാലയത്തില്‍ ഇപ്പോഴും കുട്ടികള്‍ നിലനില്‍ക്കുന്നത്.

    എടോളി മുഹമ്മദില്‍ നിന്നും 4 സെന്റ്‌ സ്ഥലം വാങ്ങി കൊടിയത്തൂര്‍ പഞ്ചായത്ത് 3 ക്ലാസ്സ്‌ മുറികള്‍ നിര്‍മിച്ചു. മികച്ച കെട്ടിടം തന്നെയാണ് ഈ വിദ്യാലയതിനുള്ളത് എന്നത് സന്തോഷകരമായ വാര്‍ത്തയാണ്.

==ഭൗതികസൗകരൃങ്ങൾ== നല് ക്ലാസ്സ്‌ റൂം, ഒരു അടുക്കള, ടോയലെറ്റ് രണ്ടു യൂനിറ്റ്, ആധുനിക സൗകര്യമുള്ള സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടര്‍ ലാബ്‌, കോണ്‍ക്രീറ്റ് മുറ്റം, ==മികവുകൾ== 2011-2012 വര്‍ഷത്തില്‍ സ്കൂളില്‍ എല്‍.എസ്.എസ് ലഭിച്ചു. എല്ലാ ഉപജില്ല കലാകായിക മേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

==ദിനാചരണങ്ങൾ==പരിസ്തി ദിനം, പെരുന്നാള്‍, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം,സ്വാതന്ത്ര ദിനം, ദേശീയ കായിക ദിനം, ലോക ഭക്ഷ്യ ദിനം, വായനാദിനം, ഓണം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ്, പുതുവത്സരആഘോഷം,

അദ്ധ്യാപകർ

അയമ്മദ്, ലളിത, ഷൈജല്‍.വി, മനോഷ്.എം.എച്, റിന്‍ഷിദ,

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

===സാമൂഹൃശാസ്ത്

വഴികാട്ടി

{{#multimaps:11.3218046,75.9859625|width=800px|zoom=12}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കോഴിക്കോട്ട് നിന്ന് .................. കിലോ മീറ്റര്‍ അകലെ .........................ത്തിനടുത്ത് ആണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് .............................. കിലോ മീറ്റര്‍ അകലം) കോഴിക്കോട് -കുന്നമംഗലം- മുക്കം -