"എൽ എഫ് എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (facility entered) |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഓഫീസ് മുറി, 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ റൂം, ലൈബററി ,സ്കൂൾ ബസ്സ് ,ടോയലറ്റ്സൗകര്യം, കളിസ്ഥലം ,പച്ചക്കറി തോട്ടങ്ങൾ | |||
കമ്പ്യൂട്ടർ റൂം ലൈബററി | |||
സ്കൂൾ | |||
കളിസ്ഥലം | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
14:22, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ എഫ് എൽ പി എസ് പുറക്കാട് | |
---|---|
വിലാസം | |
പുറക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | LITTLE FLOWER LPS PURAKKAD |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ്എല്‍.എഫ്.എല്‍.പി.എസ്.പുറക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ യുടെ നാമത്തിൽ 1960ൽ സ്ഥാപിതമായ വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. എസ്. പുറക്കാട് പള്ളി ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ജേക്കബ്കാടാത്തുകളത്തിലച്ചന്റെ പരിശ്രമഫലമായി സ്ഥാപിതമായ ഈ വിദ്യാലയം ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭകാലം മുതലേ നടത്തി വരുന്നു.ആദ്യവർഷത്തിൽ തന്നെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ആയി189 കുട്ടികൾ വന്നു ചേർന്നു. തുടർന്നുള്ള വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ ആരംഭിച്ചു. ആരംഭകാലം മുതൽ ഇന്ന് വരെയും ബാലമനസ്സുകളിൽ നന്മയുടെ വിത്ത് പാകുന്നതിനും പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നതിനും ഈ സ്കൂളിലെ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്
ഓഫീസ് മുറി, 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ റൂം, ലൈബററി ,സ്കൂൾ ബസ്സ് ,ടോയലറ്റ്സൗകര്യം, കളിസ്ഥലം ,പച്ചക്കറി തോട്ടങ്ങൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.353513, 76.365251 |zoom=13}}