ജി എച്ച് എസ് എസ് മണലൂർ (മൂലരൂപം കാണുക)
19:49, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
പ്ലുസ് വണ് പ്ലുസ് റ്റു ലാബ് സൗകര്യത്തിനായി പണികഴിപ്പിച്ചിട്ടുണ്ട്. | പ്ലുസ് വണ് പ്ലുസ് റ്റു ലാബ് സൗകര്യത്തിനായി പണികഴിപ്പിച്ചിട്ടുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും | ||
മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും | |||
കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ | |||
നടത്തി. 100 ചെടികള് നട്ടു. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
| വരി 65: | വരി 69: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണം ചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതില് കൂടുതല് ഔഷധസസ്യങ്ങള് വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു. റിലൈന്സ് കബനി നല്കിയ 100 വ്രക്ഷത്തൈകള് നട്ടു . സെപ്റ്റെംബര് 16 ഓസോണ് ദിനമായി ആചരിച്ചു. ഓസോണ്പാളിയുടെ നാശത്തെക്കുറിച്ചും ഭവിഷ്യത്തുകളെക്കുറിച്ചും അതു തടയുവാനുള്ളമാര്ഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരക്കി . എല്ലക്ലാസ്സുകാരും പച്ചക്കറി ക്യഷി ചെയ്യുന്നു. എല്ലാആഴ്ച് യിലും കുട്ടികളുടെ പച്ചക്കറി ഉപയോഗിച്ച് സാബാര് ഉണ്ടാക്കി നല്കുന്നു. എല്ലാ തിങ്കളാഴ്ച്യും "ഡ്രൈ ഡേ" ആയി ആചരിക്കുന്നു. ക്ലാസ്സ് മുറികള് എല്ലാ ദിവസവും വ്രത്തിയാക്കുന്നു. ഇങ്ങനെ പരിസ്തിതി സംരക്ഷണത്തിനായി നല്ലശ്രമങ്ങള് നടത്തി വരുന്നു. | |||
നടത്തി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||